ഇല്ല. കോളേജില്‍ പോയില്ല. പ്രൊജക്റ്റ് ചെയ്യുന്നു. 19 മുതല്‍ ക്ലാസ്സ് തുടങ്ങി. ക്ലാസ്സ് അല്ല, അറ്റന്റന്‍സ് തുടങ്ങി.
ഇപ്പൊ കോളേജില്‍ പോകാതെ വല്ലാതെ ബോറടി... ഒരു രസമില്ല. കോളേജില്‍ പോയി എല്ലാരോടും കൂടി അടിപിടി കൂടി തമാശ പറഞ്ഞു രസിക്കാമായിരുന്നു...
ഇനി എന്നാണു കോളേജിലേക്ക്... എന്നെങ്ങിലും പോകണം, എല്ലാരും ഒരുമിച്ചു കൂടണം... എന്നിട്ട് ആഘോഷിക്കണം... കോളേജ് ലൈഫ്.. തീരാറായി... ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം...
കാത്തിരിക്കാം......
- വിഷ്ണുലോകം
- കഥകള് [≡]↓
- മകളുടെ പേര്
- ഏഴ് ഒറ്റവരി കഥകള്
- (അനുഭവം!) - കാറും കൂട്ടുകാരനും കല്യാണവും
- (ചെറുകഥ) - "ഓ! മരണത്തിന്റെ തേരാളി, അല്ലെ?"
- (ചെറുകഥ) - "മുഖം വ്യക്തമല്ല"
- (കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്കുട്ടി
- (ചെറുകഥ) - ദൈവത്തിന്റെ പൂച്ച!
- (മിനിക്കഥ) "മോനെ, മനസ്സില് ലഡ്ഡു പൊട്ടി!"
- ഒരു ബള്ബിന്റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം...
- 2025 - കോളേജ് റീയൂണിയന്
- ഇത് വിഷ്ണു...
- ♥

മക്കളേ, വേഗം കോളേജില്‍ പൂവാന്‍ നോക്ക്.... ഇതിനൊക്കെ ഇപ്പോ അല്ലേ പറ്റൂ...
ReplyDeleteനമ്മക്കോ പൂവാന്‍ പറ്റിയില്ല... ;)
ReplyDeleteലാസ്റ്റ് സെമസ്റ്റര്‍ ആണല്ലേ?
ReplyDelete