tag:blogger.com,1999:blog-4106418150257055276.post2480166090427186507..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: പ്രിയസുഹൃത്തെ, നിന്റെ പ്രണയിനി സന്തുഷ്ടയാണ്.വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger39125tag:blogger.com,1999:blog-4106418150257055276.post-15960555382588719852012-07-01T17:07:00.000+05:302012-07-01T17:07:00.000+05:30അയ്യോടാ പാവം!!! പ്ലസ്ടുക്കാര്ക്കൊക്കെ പ്രേമത്തിന്...അയ്യോടാ പാവം!!! പ്ലസ്ടുക്കാര്ക്കൊക്കെ പ്രേമത്തിന്റെ കാര്യത്തിലിത്ര സീരിയസോ?പടന്നക്കാരന്http://wwwpadanna.blogspot.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-30029258179672740292012-07-01T17:13:00.000+05:302012-07-01T17:13:00.000+05:30<<<>>>അതിന്റെ കാരണം ഇപ്പോള്‍ അല്‍...<<<>>>അതിന്റെ കാരണം ഇപ്പോള്‍ അല്ലെ മനസിലായത് . അന്ന് നിന്റെ പഠന നിലവാരവും കുറഞ്ഞു . ഇത്രയും വലിയ വിഷമങ്ങള്‍ ഉള്ളില്‍ കൊണ്ട് നടന്നപ്പോഴും നമ്മളോട് ഒന്നും പറഞ്ഞില്ലല്ലോ .AnuGPremnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-78835098376679746442012-07-01T17:17:00.001+05:302012-07-01T17:17:00.001+05:30പിന്നല്ലേ... എന്റെ കൂടെ ജോലി ചെയ്ത ഒരു അദ്ധ്യാപകന്...പിന്നല്ലേ... എന്റെ കൂടെ ജോലി ചെയ്ത ഒരു അദ്ധ്യാപകന് അദ്ദേഹത്തിന്റെ പ്ലസ്- ടു പ്രണയിനിയെ ആണ് കല്യാണം കഴിച്ചത്. നീണ്ട ഒന്‍പതു കൊല്ലത്തെ പ്രണയം. ആളെ കാണണമെങ്കില്‍ ഞാന്‍ ഫേസ്ബുക്കില്‍ വെച്ച് ലിങ്ക് തരാം ട്ടോ!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-70906888297971616612012-07-01T17:17:00.000+05:302012-07-01T17:17:00.000+05:30എന്റെ സുഹൃത്തെ,എന്ത് എങ്ങനെ പറയണം ന്ന് എനിക്കറിയില...എന്റെ സുഹൃത്തെ,എന്ത് എങ്ങനെ പറയണം ന്ന് എനിക്കറിയില്ല. ഇല്ലെങ്കിലും ഈ വേദന പ്രകടിപ്പിക്കുന്നവർക്ക് അതിനെന്തായാലും ഒരു പരിധിയുണ്ടാകും,അമ്മയ്ക്കൊഴികെ.! മറ്റെല്ലാവരും, കുറച്ച് ദീർഘകാലം ചിലർക്കുണ്ടാവുമെൻകിലും, അത് മറക്കാൻ ഉള്ള സാധ്യത കൂടുതലാണ്. അത് ഒരു വലിയ തെറ്റൊന്നുമല്ല, പക്ഷെ അതൊരു പ്രപഞ്ച സത്യമാ. ആ പ്രപഞ്ച സത്യം ശരിവയ്ക്കുന്ന രീതിയിലാ ആതിരയും മറ്റുള്ളവരും പെരുമാറുന്നേ,അവരെ കുറ്റപ്പെടുത്തരുത്. Mandoosannoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-24584700336078705902012-07-01T17:22:00.000+05:302012-07-01T17:22:00.000+05:30അതെ. ഒരു നഷ്ടത്തിന്റെ ചെറിയൊരു വേദന മാത്രം.അതെ. ഒരു നഷ്ടത്തിന്റെ ചെറിയൊരു വേദന മാത്രം.വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-44708418461259460812012-07-01T17:24:00.000+05:302012-07-01T17:24:00.000+05:30അതെ. ആരോടും പറയാന്‍ തോന്നീല്ല. വിഷമമെല്ലാം മാറിയപ്...അതെ. ആരോടും പറയാന്‍ തോന്നീല്ല. വിഷമമെല്ലാം മാറിയപ്പോ പിന്നെ ഒന്നും പറയാനും കേള്‍ക്കാനും നിന്നില്ല.വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-86036554158377422132012-07-01T18:16:00.000+05:302012-07-01T18:16:00.000+05:30എടാ നീ ഇ കഥ എഴുതരുതയിരുന്നു..... ആതിക്ക് വേണ്ടി......എടാ നീ ഇ കഥ എഴുതരുതയിരുന്നു..... ആതിക്ക് വേണ്ടി.... നീ മനസ്സിന്റെ ഭാരം ഇറക്കിവച്ചപ്പോള്‍ മറ്റൊരാളുടെ വേദനയുടെ ആഴം കൂട്ടുകയാണ് ചെയ്തത്... ആഹ്.... എന്തായാലും നിന്റെ എഴുത്ത് നന്നകുനുണ്ട്....Kishore S Nairnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-78196845251633441902012-07-01T20:19:00.000+05:302012-07-01T20:19:00.000+05:30നന്നായിട്ടുണ്ട് വിഷ്ണു ,വായിച്ചു കഴിഞ്ഞപ്പോള്‍ എവ...നന്നായിട്ടുണ്ട് വിഷ്ണു ,വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോ ഒരു നൊമ്പരം. എല്ലാ ആശംസകളും.Jaison Jacobnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-41380185093903983552012-07-01T20:20:00.000+05:302012-07-01T20:20:00.000+05:30ദൈവത്തോടൊപ്പമിരുന്ന് ആ മനസ് സന്തോഷിക്കുന്നുണ്ടാകും...ദൈവത്തോടൊപ്പമിരുന്ന് ആ മനസ് സന്തോഷിക്കുന്നുണ്ടാകും തീര്‍ച്ച :)Rakesh R (വേദ വ്യാസന്)http://rakeshonline.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-88906908557327795562012-07-01T20:24:00.000+05:302012-07-01T20:24:00.000+05:30അതെ. അവന് തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ട്. ഉറപ്...അതെ. അവന് തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ട്. ഉറപ്പാണ്.വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-70306563016708243882012-07-01T23:03:00.000+05:302012-07-01T23:03:00.000+05:30ഹൃദയ സ്പര്‍ശിയായ ലേഖനം. എഴുത്തിലെ ഭാഷ വളരെ നന്നായ...ഹൃദയ സ്പര്‍ശിയായ ലേഖനം. എഴുത്തിലെ ഭാഷ വളരെ നന്നായി വരുന്നുണ്ട്.ആശംസകള്‍.Prasanthnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-38435141142740007452012-07-01T23:11:00.000+05:302012-07-01T23:11:00.000+05:30നന്ദി പ്രശാന്തേട്ടാ... നമുക്ക് ഒന്ന് നേരിട്ട് കാണണ...നന്ദി പ്രശാന്തേട്ടാ... നമുക്ക് ഒന്ന് നേരിട്ട് കാണണം!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-13297948108842232942012-07-02T00:21:00.000+05:302012-07-02T00:21:00.000+05:30visakhinte aathmavinu nityashanthi nerunnu..visakhinte aathmavinu nityashanthi nerunnu..Iam Vineednoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-75542616052622762272012-07-02T16:47:00.000+05:302012-07-02T16:47:00.000+05:30വല്ലാത്തൊരു നൊമ്പരം ...വല്ലാത്തൊരു നൊമ്പരം ...bincymbnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-194556267170237292012-07-02T16:52:00.000+05:302012-07-02T16:52:00.000+05:30നൊമ്പരം ഷെയര്‍ ചെയ്തതിനു നന്ദി. വീണ്ടും കാണാം!നൊമ്പരം ഷെയര്‍ ചെയ്തതിനു നന്ദി. വീണ്ടും കാണാം!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-81085096827573823762012-07-02T17:06:00.000+05:302012-07-02T17:06:00.000+05:30heart touching!heart touching!Mujeebvavadnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-5063020439319955362012-07-02T17:17:00.000+05:302012-07-02T17:17:00.000+05:30ഒരു സിനിമാകഥ പോലെ തോന്നിക്കുന്ന യഥാര്‍ഥ ജീവിതം... ...ഒരു സിനിമാകഥ പോലെ തോന്നിക്കുന്ന യഥാര്‍ഥ ജീവിതം... പരസ്പരം സ്നേഹിക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥകള്‍ വരാതിരിക്കട്ടെ...ദേവന്http://blog.devan.innoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-50934867746787954332012-07-02T18:14:00.000+05:302012-07-02T18:14:00.000+05:30അതെ. ഇപ്പൊ ആലോചിക്കുമ്പോള്‍ എല്ലാം ഒരു സിനിമ കഥ പോ...അതെ. ഇപ്പൊ ആലോചിക്കുമ്പോള്‍ എല്ലാം ഒരു സിനിമ കഥ പോലെ... ആര്‍ക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് കരുതാം.വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-10435496961377033752012-07-02T18:44:00.000+05:302012-07-02T18:44:00.000+05:30തീര്‍ച്ചയായും വിഷ്ണുവിന്റെ സുഹൃത്തിന്റെ ആത്മാവു സന...തീര്‍ച്ചയായും വിഷ്ണുവിന്റെ സുഹൃത്തിന്റെ ആത്മാവു സന്തോഷികുന്നുണ്ടാകും..... തീര്‍ച്ച..... നല്ല ഒഴുക്കുള്ള അവതരണം..... ആശംസകള്‍....കുര്യച്ചന്http://www.manovicharangal.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-86992982331807670522012-07-02T18:49:00.000+05:302012-07-02T18:49:00.000+05:30അതെ. അവന്റെ ആത്മാവ് ഉറപ്പായും സന്തോഷിക്കുന്നുണ്ട്...അതെ. അവന്റെ ആത്മാവ് ഉറപ്പായും സന്തോഷിക്കുന്നുണ്ട്.വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-86057401742207188132012-07-02T21:05:00.000+05:302012-07-02T21:05:00.000+05:30ഇതു സത്യമോ ? നല്ലൊരെഴുത്ത്ഇതു സത്യമോ ? നല്ലൊരെഴുത്ത്Sumesh vasuhttp://sumeshvasu.blogspot.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-84423286040452164902012-07-02T21:13:00.000+05:302012-07-02T21:13:00.000+05:30ചില സത്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. താങ്ക്സ്, വീണ്ടു...ചില സത്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. താങ്ക്സ്, വീണ്ടും വരുക!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-70001178917702205792012-07-04T01:10:00.000+05:302012-07-04T01:10:00.000+05:30നന്മ വരട്ടെ.നന്മ വരട്ടെ.മുല്ലhttp://mimmynk.blogspot.in/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-37259070552300742492012-07-08T04:49:00.000+05:302012-07-08T04:49:00.000+05:30gud writing..keep it up!gud writing..keep it up!shamzinoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-50007679732373845102012-07-08T17:55:00.000+05:302012-07-08T17:55:00.000+05:30ജീവിതം അങ്ങനെയാണ്........നാം കാണാത്ത അറിയാത്ത ഒരു ...ജീവിതം അങ്ങനെയാണ്........<br>നാം കാണാത്ത അറിയാത്ത ഒരു പാതയിലൂടെ സഞ്ചരിക്കും, അവസാനം എല്ലാം വലിച്ചെറിഞ്ഞ് ഒരു പോകാShaju Athhttp://www.facebook.com/people/Shaju-Ath/100000927817510noreply@blogger.com