tag:blogger.com,1999:blog-4106418150257055276.post5322419775717385638..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: കാലങ്ങള്‍ നീണ്ട ആഗ്രഹം സഫലമായപ്പോള്‍...വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger8125tag:blogger.com,1999:blog-4106418150257055276.post-70893061209111830122010-07-23T23:01:48.000+05:302010-07-23T23:01:48.000+05:30ഹഹ ഇത്തരം ചെറിയ വട്ടുകള്‍ എല്ലാവര്ക്കുമുണ്ടാവുന്...ഹഹ ഇത്തരം ചെറിയ വട്ടുകള്‍ എല്ലാവര്ക്കുമുണ്ടാവുന്നതാണേന്നേ.. :-)Hrishihttp://www.blogger.com/profile/15826095099269898733noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-49214123386306049442010-07-23T23:25:31.000+05:302010-07-23T23:25:31.000+05:30അതെ, ഇതുപോലുള്ള ചെറിയ ചെറിയ വട്ടുകള്‍ എല്ലാം കൂടി ...അതെ, ഇതുപോലുള്ള ചെറിയ ചെറിയ വട്ടുകള്‍ എല്ലാം കൂടി കൂട്ടിയെടുത്താല് അത്ഭുതങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ കിട്ടും അല്ലെ...?അതിരിക്കട്ടെ, താങ്കള്‍ക്കും ഇതുപോലെ എന്തെങ്കിലും വട്ടുകള്‍...?Vishnu Hhttp://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-37038547227284588552010-07-24T00:57:36.000+05:302010-07-24T00:57:36.000+05:30അതെ. ഇത്തരം ചെറുതെന്നു തൊന്നുന്ന വട്ടുകളാല് അല്‍...അതെ. ഇത്തരം ചെറുതെന്നു തൊന്നുന്ന വട്ടുകളാല് അല്‍ഭുതം തീര്‍ക്കുന്ന പലരെയും എനിക്കു പരിചയമുണ്ട് സ്വന്തമായി ഒരു പാട് വട്ടുകളുമുണ്ട്. എന്റെ ഒരു സീനിയര്‍ ഉണ്ടായിരുന്നു.പാസൗട്ടായി. പുള്ളിക്കാരന് ഇത്തരം ചെറിയവട്ടുകള് കൊണ്ട് മായാജാലം തീര്‍ക്കുന്നതിന്റെ ആശാനാണ്. ആളിന്റെ ബ്ലോഗ് ഒന്നു നോക്കൂ : jithinvmohan.wordpress.comHrishihttp://www.blogger.com/profile/15826095099269898733noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-1196117065337707352010-07-25T15:02:58.000+05:302010-07-25T15:02:58.000+05:30ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപ്യോഗിക്കുന്ന സെവെന്‍ ...ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപ്യോഗിക്കുന്ന സെവെന്‍ സ്ട്രാന്റ് വയറിന്റെ കട്ട് പീസുകള്‍ ഒരു കാലത്ത് ഞാന്‍ ശേഖരിക്കുമായിരുന്നു. പല നിറത്തില്‍ എല്ലാം കൂടി കിടക്കുന്നതു കാണാന്‍ ഒരു രസം. ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഒരു പാടു് ഉപയോഗിച്ചിരുന്നു ഈ വയറുകള്‍. സോല്ഡറ് ചെയ്യാന്‍ വേണ്ടി സ്ടിപ്പ് ചെയ്യുന്ന ഭാഗമാണ് ഞാന്‍ ശേഖരിച്ചിരുന്നതു. ഇടക്കെപ്പോഴോ കൈമോശം വന്നു. :-(ദീപക്http://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-16330043165975376642010-07-26T20:17:14.000+05:302010-07-26T20:17:14.000+05:30ഇത്തരത്തിലുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ ഇല്ലെങ്കില്‍...ഇത്തരത്തിലുള്ള ചെറിയ ചെറിയ ആഗ്രഹങ്ങള്‍ ഇല്ലെങ്കില്‍ എന്ത് ജീവിതം. ധനുഷ്ക്കോടിയിലെ മണല്‍ തിട്ടില് നിന്ന് ഒരു ശംഖ് കിട്ടി. കൌതുകത്തോടെ പെറുക്കി വീട്ടിലെത്തിച്ചു. ഒരു ദിവസം നോക്കിയപ്പോള്‍ സാധനം തെങ്ങിന് തടത്തില്‍ കിടക്കുന്നു. അതിന്റെ ദുര്‍ഗന്ധം സഹിക്കാനാവാതെ ഭാര്യ വീട്ടിന്ന് വെളിയില്‍ കളഞ്ഞതാണ്.Palakkattettankeraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-26529927739879464192010-08-24T20:36:10.000+05:302010-08-24T20:36:10.000+05:30what happened to the third ball?what happened to the third ball?pthttp://www.blogger.com/profile/01445776059454427239noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-58460721077894509942010-08-25T00:27:19.000+05:302010-08-25T00:27:19.000+05:30@pt : The third ball is gifted to someone.@pt : The third ball is gifted to someone.Vishnu Hhttp://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-86348778805508437472012-05-25T22:16:00.000+05:302012-05-25T22:16:00.000+05:30ചുമ്മാ കിട്ടുന്ന ബഹുമാനം ചിലപ്പോള്‍ ഒരു രസമാ അല്ലെ...<a href="http://indiaheritage1.blogspot.in/2012/01/blog-post_1595.html" rel="nofollow"> ചുമ്മാ കിട്ടുന്ന ബഹുമാനം </a>ചിലപ്പോള്‍ ഒരു രസമാ അല്ലെ?Sankaranarayana Panickernoreply@blogger.com