tag:blogger.com,1999:blog-4106418150257055276.post5712445499461743277..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: ഹൈദരാബാദ് ടൂര്‍ - ചെറിയൊരു യാത്രാ വിവരണം...വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger5125tag:blogger.com,1999:blog-4106418150257055276.post-51169674588382460102016-04-14T22:19:42.700+05:302016-04-14T22:19:42.700+05:30അഭിപ്രായത്തിനു നന്ദി സുഹൃത്തേ! റാമോജി ഫിലിം സിറ്റി...അഭിപ്രായത്തിനു നന്ദി സുഹൃത്തേ! റാമോജി ഫിലിം സിറ്റിയും ഗോല്‍ക്കൊണ്ട ഫോര്‍ട്ടും കാണാന്‍ മറക്കണ്ട; മറ്റെന്തു കണ്ടില്ലെങ്കിലും ഇത് രണ്ടും തീര്‍ച്ചയായും കണ്ടിരിക്കുക!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-70381489484949756902016-04-14T22:06:00.602+05:302016-04-14T22:06:00.602+05:30വളരെ നന്നായിട്ടുണ്ട്. കലാപരമായ വിവരണം.
പോവാൻ നിൽ...വളരെ നന്നായിട്ടുണ്ട്. കലാപരമായ വിവരണം.
പോവാൻ നിൽക്കുന്ന ആൾ എന്ന നിലക്ക് വളരെ ഉപകാരമായ്. Anonymoushttps://www.blogger.com/profile/12943254043660419507noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-48846438296828154572015-12-04T09:28:32.659+05:302015-12-04T09:28:32.659+05:30വളരെ നന്നായിട്ടുണ്ട്. ഒന്നുകൂടി വിശദീകരിച്ചാല്‍ ഉപ...വളരെ നന്നായിട്ടുണ്ട്. ഒന്നുകൂടി വിശദീകരിച്ചാല്‍ ഉപകാരംSainuddin Elenkurhttps://www.blogger.com/profile/03127013359083553711noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-49265277888800377702015-04-03T01:41:21.195+05:302015-04-03T01:41:21.195+05:30നന്ദി സുഹൃത്തേ! നീണ്ട യാത്രകളില്‍ ഒരു നോട്ട്പാഡില്...നന്ദി സുഹൃത്തേ! നീണ്ട യാത്രകളില്‍ ഒരു നോട്ട്പാഡില് അന്നന്നത്തെ യാത്രാക്കുറിപ്പുകള്‍ എഴുതിയിടുന്ന ഒരു ശീലം ഉണ്ടായിരുന്നു. പിന്നീട് യാത്രാവിവരണം എഴുതാന്‍ അത്തരം കുറിപ്പുകള്‍ സഹായമായിരുന്നു.

ഈ യാത്രയില്‍ അതിനു കഴിഞ്ഞിരുന്നില്ല... പിന്നീട് ആ ശീലം തന്നെ അപ്രത്യക്ഷമായി.

പിന്നീട് ഒരു വയനാടന്‍ യാത്ര മാത്രമാണ് കുറച്ചെങ്കിലും വിശദമായി കുറിക്കാന്‍ കഴിഞ്ഞത് - http://www.vishnulokam.comവിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-30100011802951718142015-03-31T12:14:11.845+05:302015-03-31T12:14:11.845+05:30നന്നായിട്ടുണ്ട് കുറച്ചുകൂടി വിശദമായി എഴുതിയാല്‍ ഞ...നന്നായിട്ടുണ്ട് കുറച്ചുകൂടി വിശദമായി എഴുതിയാല്‍ ഞങ്ങളെപോലെ പോകാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് ഒരു സഹായം ആയിരുന്നു Babuhttps://www.blogger.com/profile/15623658037134489002noreply@blogger.com