tag:blogger.com,1999:blog-4106418150257055276.post7902109351553591941..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: (കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്കുട്ടിവിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger43125tag:blogger.com,1999:blog-4106418150257055276.post-83956215170384811402019-06-10T15:32:06.525+05:302019-06-10T15:32:06.525+05:30അതാന്നോ വേറെ ഒന്നുമില്ല കുട്ടി
മഴ പ്രണയമാണ് ,
...അതാന്നോ വേറെ ഒന്നുമില്ല കുട്ടി
മഴ പ്രണയമാണ് ,
പ്രണയം മഴയുംSPARTAN GAMINGhttps://www.blogger.com/profile/16922327200158190579noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-21813214254254973012012-10-30T23:47:56.288+05:302012-10-30T23:47:56.288+05:30എന്റെ സ്ഥിരം ഡൌട്ട് ആണ്, എല്ലാ പെണ്‍കുട്ടികള്‍ക്കു...എന്റെ സ്ഥിരം ഡൌട്ട് ആണ്, എല്ലാ പെണ്‍കുട്ടികള്‍ക്കും മഴയോട് എന്താ ഇത്ര പ്രണയം എന്ന്!!!

എന്താ അതിന്റെ ഗുട്ടന്‍സ്???വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-75301288878767019542012-10-30T15:22:47.741+05:302012-10-30T15:22:47.741+05:30ഇതാണല്ലേ മഴയെ സ്നേഹിച്ച ആ പെണ്‍കുട്ടി.... എന്നെ പോ...ഇതാണല്ലേ മഴയെ സ്നേഹിച്ച ആ പെണ്‍കുട്ടി.... എന്നെ പോലെ തന്നെ :) Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-26604674684976886572012-07-29T07:05:00.000+05:302012-07-29T07:05:00.000+05:30മഴയെ കെട്ടിപ്പിടിച്ച പെണ്കുട്ടിമഴയെ കെട്ടിപ്പിടിച്ച പെണ്കുട്ടിഅജിത്noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-38531779585538899452012-07-29T07:06:00.000+05:302012-07-29T07:06:00.000+05:30സത്യം! അതാണ് സത്യം!സത്യം! അതാണ് സത്യം!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-20501536073886286692012-07-29T16:42:00.000+05:302012-07-29T16:42:00.000+05:30"അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച രാജകുമാരന് ഒ..."അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച രാജകുമാരന് ഒടുവില്‍ എങ്ങനെയോ അവളെ സ്വന്തമാക്കി."

ആരായിരുന്നു ആ രാജകുമാരന്??? .... എങ്ങനെ അവളെ സ്വന്തമാക്കി??? ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ ...സൂരജ്noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-77931744926385285382012-07-29T16:45:00.000+05:302012-07-29T16:45:00.000+05:30രാജകുമാരന് അല്ലെ, അയാള്‍ വിചാരിച്ചാല്‍ സ്വന്തമാക്ക...രാജകുമാരന് അല്ലെ, അയാള്‍ വിചാരിച്ചാല്‍ സ്വന്തമാക്കാന്‍ ആണോ പ്രയാസം!
'ആരായിരുന്നു' എന്നതിന് ഉത്തരമില്ല :-) ആരോ ഒരാള്‍ :-) :-)വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-24376454069000565272012-07-29T17:00:00.000+05:302012-07-29T17:00:00.000+05:30രാജകുമാരന്റെ സ്വന്തമായിട്ടും അവള് മഴയെ പ്രണയിച്ചു...രാജകുമാരന്റെ സ്വന്തമായിട്ടും അവള് മഴയെ പ്രണയിച്ചു. പിന്നെയും മഴക്കാലം വരാനായി അവള് കാത്തിരുന്നു. ഓരോ മഴയിലും അവള് ആഹ്ളാദിച്ചു. വേനലില്‍ നിനച്ചിരിക്കാതെ പൂഴിമണ്ണിന്റെ സുഗന്ധം പരത്തി കടന്നെത്തുന്ന മഴയില്‍ അവള് അലിഞ്ഞു ചേര്‍ന്നു. പിന്നെയും പിന്നെയും അവള് മഴയെ പുണര്‍ന്നു.

വിഷ്ണു നല്ല സാഹിത്യാത്മകമായി പറഞ്ഞിരിക്കുന്നു കാര്യങ്ങളൊക്കെ. എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും മനസ്സിലാക്കാൻ പറ്റാത്ത മണ്ടൂസൻnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-91144058341839333132012-07-29T17:38:00.000+05:302012-07-29T17:38:00.000+05:30നന്ദി മന്വേട്ടാ! പൊട്ടസാഹിത്യം ഓവര്‍ഡോസ് ആയില്ലല്ല...നന്ദി മന്വേട്ടാ! പൊട്ടസാഹിത്യം ഓവര്‍ഡോസ് ആയില്ലല്ലോ അല്ലെ; താങ്ക്സ്!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-57149319572690055952012-07-29T18:00:10.000+05:302012-07-29T18:00:10.000+05:30ശശി രാജകുമാരന് ......ഓരോരുത്തര്‍ക്കും ഓരോ നിയോഗം ...ശശി രാജകുമാരന് ......ഓരോരുത്തര്‍ക്കും ഓരോ നിയോഗം ഉണ്ട് ...ഓരോ ജന്മത്തിനും ...നന്നായി വിഷ്ണുpaimanoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-57678331461019867612012-07-29T18:27:00.000+05:302012-07-29T18:27:00.000+05:30ഭാവന മഴ നനഞ്ഞു. ഓരോ മഴയെത്തുമ്പോഴും അവള് വരും! യാ...ഭാവന മഴ നനഞ്ഞു.
ഓരോ മഴയെത്തുമ്പോഴും അവള് വരും! യാരത്??പോപ്പിക്കുട? :)Joselet Josephnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-22646729869758251212012-07-29T18:33:00.000+05:302012-07-29T18:33:00.000+05:30:-) അത് പോപ്പി അല്ലല്ലോ :-) അതുപോലെ ഒരാള്‍ :-):-) അത് പോപ്പി അല്ലല്ലോ :-) അതുപോലെ ഒരാള്‍ :-)വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-31739593454616876772012-07-29T18:37:00.000+05:302012-07-29T18:37:00.000+05:30മഴയെ സ്നേഹിച്ച പെണ്‍കുട്ടി....:)അത്രയ്ക്ക് സാഹിത്യ...മഴയെ സ്നേഹിച്ച പെണ്‍കുട്ടി....:)
അത്രയ്ക്ക് സാഹിത്യം ഒന്നുമില്ല കേട്ടോ...വായിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ...കുഞ്ഞി കഥ ആണെങ്കിലും തുടക്കത്തില്‍ ഒരു ഒഴുക്ക് കിട്ടുനില്ല...പിന്നീടങ്ങോട്ട് കുഴപ്പമില്ല...ഞാനും മഴയെ പ്രണയിച്ച പെണ്‍കുട്ടി ആയിരുന്നത് കൊണ്ട് എനിക്കിഷ്ടമായി കഥ...അനാ മികhttp://www.facebook.com/anaaamikaasnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-46396339682231326472012-07-29T18:44:00.000+05:302012-07-29T18:44:00.000+05:30നന്ദി അനാമികാ :-)ഡിക്ഷ്ണറി സാഹിത്യം "ബുജി&quo...നന്ദി അനാമികാ :-)
ഡിക്ഷ്ണറി സാഹിത്യം "ബുജി" ട്രെന്‍ഡ് ആയതുകൊണ്ട് ആരും ചീത്ത പറയരുതല്ലോ എന്നുകരുതിയാണ് "ഓവര്‍ഡോസ്" എന്ന് മുന്നറിയിപ്പ് ഇട്ടതു!

മഴയെ സ്നേഹിക്കുന്നത് ഒരു വല്ലാത്ത കഴിവ് തന്നാണ് കേട്ടോ :-) വീണ്ടും കാണാം!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-69197012753110436342012-08-05T00:41:38.000+05:302012-08-05T00:41:38.000+05:30vishnu...adipoli aakunundu ninte blog..vishnu...adipoli aakunundu ninte blog..yhtamognoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-48100138150454342582012-07-29T21:33:10.000+05:302012-07-29T21:33:10.000+05:30പെരു മഴ തോരാതെപെരു മഴ തോരാതെഷാജു അത്താണിക്കൽnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-78300621488102185692012-07-29T22:18:36.000+05:302012-07-29T22:18:36.000+05:30അതെ. നിയോഗം പോലെ ഓരോരോ മനുഷ്യര്‍ :-)അതെ. നിയോഗം പോലെ ഓരോരോ മനുഷ്യര്‍ :-)വിഷ്ണുലോകംhttp://iamvishnu.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-61174411419106473712012-07-29T22:55:52.000+05:302012-07-29T22:55:52.000+05:30തോരാതെ തോരാതെ...തോരാതെ തോരാതെ...വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-87653084338566130942012-07-29T22:59:30.000+05:302012-07-29T22:59:30.000+05:30വളരെ നന്നായി. അനുഭവകുറിപ്പുകളും വല്ലപ്പോഴും പോരട്ട...വളരെ നന്നായി. അനുഭവകുറിപ്പുകളും വല്ലപ്പോഴും പോരട്ടെ...അനീഷ് അhttp://helloinfinity.comnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-23047647287621499042012-07-30T01:46:16.000+05:302012-07-30T01:46:16.000+05:30താങ്ക്സ് ട്ടാ :-) ഉടനെ തന്നെ രണ്ടെണ്ണം പ്രതീക്ഷിക്...താങ്ക്സ് ട്ടാ :-) ഉടനെ തന്നെ രണ്ടെണ്ണം പ്രതീക്ഷിക്കാം!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-49390120832227594672012-07-30T02:44:44.000+05:302012-07-30T02:44:44.000+05:30നന്നായി .... മഴവില്ല് പോലെ മനോഹരമായ കഥ.... :-)നന്നായി .... മഴവില്ല് പോലെ മനോഹരമായ കഥ.... :-)അനൂപ്.noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-8890591789668969842012-07-30T05:26:06.000+05:302012-07-30T05:26:06.000+05:30അഭിപ്രായത്തിന് നന്ദി അനൂപ് :-) വീണ്ടും കാണാം!അഭിപ്രായത്തിന് നന്ദി അനൂപ് :-) വീണ്ടും കാണാം!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-42889585630921819442012-07-30T15:53:41.000+05:302012-07-30T15:53:41.000+05:30തീര്‍ച്ചയായും നവ്യമായ അനുഭൂതി പകരുന്ന കഥ..ഒരു മഴ ന...തീര്‍ച്ചയായും നവ്യമായ അനുഭൂതി പകരുന്ന കഥ..ഒരു മഴ നനഞ്ഞ പ്രതീതി.ശ്രീക്കുട്ടന്noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-32554023523510825402012-07-30T15:55:02.000+05:302012-07-30T15:55:02.000+05:30ഒരു കുഞ്ഞു കഥ പക്ഷെ വാക്കുകകള്‍ കുറച്ചു കൂടെ കലാ പ...ഒരു കുഞ്ഞു കഥ പക്ഷെ വാക്കുകകള്‍ കുറച്ചു കൂടെ കലാ പരമായി ഉപയോഗിച്ചാല്‍ ഇതൊരു മികച്ച കഥയാകും.റോസാപ്പൂക്കള്‍http://www.rosappukkal.blogspot.in/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-15040545516280794632012-07-30T16:13:52.001+05:302012-07-30T16:13:52.001+05:30നന്ദി റോസമ്മ :-) കല കൂടിയാല്‍ ബുജി കഥ ആകുമോന്ന് പേ...നന്ദി റോസമ്മ :-) കല കൂടിയാല്‍ ബുജി കഥ ആകുമോന്ന് പേടിച്ചു!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.com