tag:blogger.com,1999:blog-4106418150257055276.post820120460693077752..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: മൂന്ന് നുറുങ്ങ് ചിന്തകള്വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger16125tag:blogger.com,1999:blog-4106418150257055276.post-14761684134708684382012-08-18T02:55:03.001+05:302012-08-18T02:55:03.001+05:30എല്ലാരു കുതിരയെ വാങ്ങാന്‍ തുടങ്ങിയാല്‍ “ഇന്ധന”ത്തി...എല്ലാരു കുതിരയെ വാങ്ങാന്‍ തുടങ്ങിയാല്‍ “ഇന്ധന”ത്തിന് വിലയേറും
ചൊവ്വയില്‍ ചെന്നാല്‍ ചൊവ്വാദോഷമില്ല. അപ്പോള്‍ ഭൂമിദോഷം എന്നായിരിക്കും ദോഷത്തിന് പേര്
ഷവര്‍മ കഴിച്ചിട്ടല്ല മരണം നടന്നത്. “അധാര്‍മ്മികത“ കഴിച്ചിട്ടാണ് അയാള്‍ മരിച്ചത്.....(ഇത് തമാശയല്ല, കാര്യം)

അധാര്‍മ്മികത എന്നത്: ചീഞ്ഞ ഇറച്ചി വച്ച് ഷവര്‍മ്മയുണ്ടാക്കിയ കടക്കാരന്റെ അധാര്‍മ്മികത എന്ന് അര്ത്ഥംഅജിത്http://http.www.yours-ajith.blogspot.comnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-90076276372663251092012-08-18T02:55:03.000+05:302012-08-18T02:55:03.000+05:30ഒന്നും മൂന്നും ചിന്തകള്‍ കുഴപ്പമില്ല.... പക്ഷെ രണ്...ഒന്നും മൂന്നും ചിന്തകള്‍ കുഴപ്പമില്ല.... പക്ഷെ രണ്ടാമത്തേത് അല്പം കടന്നു പോയില്ലേ....?അനൂപ്noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-86072131911781509622012-08-18T07:01:34.000+05:302012-08-18T07:01:34.000+05:30നല്ല കഥയും നിരീക്ഷണവും ,ആശംസകള്നല്ല കഥയും നിരീക്ഷണവും ,ആശംസകള്‍lalisalamhttp://kummattiesblogspot.comnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-20101082379657057312012-08-18T16:52:15.000+05:302012-08-18T16:52:15.000+05:30എല്ലാരും കുതിരയെ വാങ്ങിയാല്‍ ഉടനെ തന്നെ "കുതി...എല്ലാരും കുതിരയെ വാങ്ങിയാല്‍ ഉടനെ തന്നെ "കുതിര ടാക്സ് " നടപ്പിലാക്കും, എന്നിട്ട് ഓരോ വര്‍ഷവും "കുതിരനികുതി" കൂട്ടും. അതാണ് സര്‍ക്കാര്‍നടപടി.
ഭൂമിദോഷം - അത് ശെരിയാണ്! പലരും പറഞ്ഞു!
ഷവര്‍മ്മയിലെ അധാര്‍മികത - അതും സത്യമാണ്! അനുഭവിക്കുക തന്നെ!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-65543725891048703822012-08-18T16:53:31.001+05:302012-08-18T16:53:31.001+05:30കടന്നുപോയോ? ഏയ്, ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചില്ല...കടന്നുപോയോ? ഏയ്, ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചില്ല ട്ടോ ;-)വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-16199790236633423682012-08-18T16:53:31.000+05:302012-08-18T16:53:31.000+05:30അഭിപ്രായത്തിന് നന്ദി ട്ടോ :-)അഭിപ്രായത്തിന് നന്ദി ട്ടോ :-)വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-69059913394108519992012-08-18T18:36:36.000+05:302012-08-18T18:36:36.000+05:301 . കുതിരയെ മേടിച്ചാല്‍ ശരപഞ്ചരത്തില്‍ ജയന് കാട്ട...1 . കുതിരയെ മേടിച്ചാല്‍ ശരപഞ്ചരത്തില്‍ ജയന് കാട്ടിയ പോലെ ഒരു തിരുമൊക്കെ തിരുമ്മാം..അടുത്ത വീട്ടിലെ കൊച്ചമ്മാമാരെ ഹരം കൊള്ളിക്കാമല്ലോ..
2 . ചൊവ്വയില്‍ ഏതായാലും ഭൂമിയില്‍ ഉള്ളത്ര ദോഷം ഉണ്ടാവാന്‍ ചാന്‍സ് ഇല്ല. പിന്നെ അവിടെ ജനിക്കുന്ന പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ ചൊവ്വാ ദോഷം ഉണ്ടെങ്കില്‍ അവിടെ ജനിക്കുന്ന ആണുങ്ങള്‍ക്കും മുഴുവന്‍ ചൊവ്വാദോഷം തീര്‍ച്ചയായും ഉണ്ടാവുമല്ലോ....അപ്പൊ ചൊവ്വാദോഷകാരിയെ മിണ്ടാട്ടക്കാരന്‍http://www.mindaattam.wordpress.comnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-74047040634856454822012-08-19T05:55:30.000+05:302012-08-19T05:55:30.000+05:30കുതിരക്കഥ(ചിന്ത) കൊള്ളാം30നീണ്ട വര്‍ഷം നോ പ്രോബ്ലം...കുതിരക്കഥ(ചിന്ത) കൊള്ളാം
30നീണ്ട വര്‍ഷം നോ പ്രോബ്ലം!!!
നാട്ടില്‍ അല്പം പറമ്പും മറ്റും ഉള്ളവര്‍ക്ക് സംഗതി ok
പക്ഷെ പട്ടണവാസ്സികള് ഞങ്ങള്‍ എന്ത് ചെയ്യും?
പക്ഷെ കുതിര വില? തിരക്കിയോ?
ഷവര്‍മയും കൊള്ളാം, പക്ഷെ തല വാചകം ???P V Arielhttp://arielintekurippukal.blogspot.in/2012/07/blog-post_21.htmlnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-65977314070052308822012-08-20T02:01:15.000+05:302012-08-20T02:01:15.000+05:301. അപ്പൊ അതാണ് ഉദ്ദേശം - കൊച്ചമ്മമാര് 2. അത് പോയ...1. അപ്പൊ അതാണ് ഉദ്ദേശം - കൊച്ചമ്മമാര്
2. അത് പോയിന്റ് !
3. ആക്രാന്തം ആക്രാന്തേന ശാന്തി.

അഭിപ്രായത്തിന് നന്ദി ട്ടോ.വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-29518182729656933372012-08-20T02:04:40.000+05:302012-08-20T02:04:40.000+05:30അത് ശരിയാണല്ലോ...! അപ്പൊ പട്ടണവാസികളുടെ കുതിരക്ക് ...അത് ശരിയാണല്ലോ...! അപ്പൊ പട്ടണവാസികളുടെ കുതിരക്ക് "ഇന്ധനം" വില്‍ക്കുന്ന ബിസിനസ് തുടങ്ങാനുള്ള ഒരു സ്കോപ്പ് കൂടി ഈ ചിന്തക്ക് ഉണ്ടല്ലോ! :-)

ഷവര്‍മ കഴിച്ചപ്പോള്‍ കഥ കഴിഞ്ഞു. അത്രേയുള്ളൂ!

നന്ദി ട്ടോ :-)വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-48356169068575262262012-08-20T21:41:27.000+05:302012-08-20T21:41:27.000+05:30മൂന്നും നന്നായിട്ടുണ്ട് ,,,,,,,,,,,,മൂന്നും നന്നായിട്ടുണ്ട് ,,,,,,,,,,,,dineshnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-76110482998128204432012-08-21T03:06:14.000+05:302012-08-21T03:06:14.000+05:30ഹഹ.. താങ്ക്സ് ട്ടോ :-)ഹഹ.. താങ്ക്സ് ട്ടോ :-)വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-88205588619943175762012-08-21T03:39:45.000+05:302012-08-21T03:39:45.000+05:30കുതിര വന്നാല്‍ മുതിരക്ക് വില കൂടും കര്‍ഷകര്‍ രക്ഷപ...കുതിര വന്നാല്‍ മുതിരക്ക് വില കൂടും കര്‍ഷകര്‍ രക്ഷപെടും !!drishyahttp://www.strangerintimate.blogspot.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-43952669638759197302012-08-21T05:13:23.000+05:302012-08-21T05:13:23.000+05:30അമ്പടാ.. കര്‍ഷകരെ അങ്ങനെ അങ്ങ് രക്ഷപ്പെടാന്‍ അനുവദ...അമ്പടാ.. കര്‍ഷകരെ അങ്ങനെ അങ്ങ് രക്ഷപ്പെടാന്‍ അനുവദിച്ചപോലെ തന്നെ! അങ്ങനെ വന്നാല്‍ മുതിരക്ക് ലൈസന്‍സ്, നികുതി ഒക്കെ ഏര്‍പ്പെടുത്തും നമ്മുടെ "ജനപ്രിയ" ഭരണം.വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-24846856105549050432012-09-02T20:13:19.000+05:302012-09-02T20:13:19.000+05:30മൂന്നു നുറുങ്ങുകള്‍ മതിയാകില്ല ഒരു മുപ്പതെണ്ണം പോര...മൂന്നു നുറുങ്ങുകള്‍ മതിയാകില്ല ഒരു മുപ്പതെണ്ണം പോരട്ടെ...ഇലക്ട്രോണിക്സ്http://malayalamelectronics.blogspot.in/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-63135407574602946032012-09-03T05:06:36.000+05:302012-09-03T05:06:36.000+05:30ഹഹ... ഓരോരോ സമയത്ത് ഫേസ്ബുക്കില്‍ പോസ്ടിയ ചില സ്റ്...ഹഹ... ഓരോരോ സമയത്ത് ഫേസ്ബുക്കില്‍ പോസ്ടിയ ചില സ്റ്റാറ്റസുകള്‍ ആണ് ഈ നുറുങ്ങുകള്‍.
ഇനിയും വരും!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.com