അങ്ങനെ ഞങ്ങളുടെ കോളേജ് ജീവിതത്തിലെ അവസാന ടൂര്‍ കൂടി കഴിഞ്ഞു . ഒരുപാട് ആസ്വദിച്ചു ഈ ടൂര്‍. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപിടി അനുഭവങ്ങള്‍ കിട്ടി. ഒത്തിരി ഒത്തിരി സ്ഥലങ്ങള്‍ കണ്ടു. ഒരുപാട് ഒരുപാട് അനുഭവങ്ങളും...
ഇനി എന്നാണു ഇതുപോലെ ഞങ്ങള്‍ എല്ലാരും കൂടി ഒരു ടൂര്‍? ഇല്ല. അത് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു വിഷമം. ടൂര്‍ പെട്ടെന്ന് തീര്‍ന്നുപോയോ എന്നൊരു തോന്നല്‍. കുറച്ചു ദിവസം കൂടി വേണമായിരുന്നു...
ഈ യാത്രയെ കുറിച്ചു ഒരുപാട് പറയാനിരിക്കുന്നു... അതെല്ലാം പിന്നാലെ... ഇപ്പൊ ക്ഷീണം... പിന്നെ കാണാം...
എന്നാലും.....എവിടേക്കായിരുന്നു എന്ന് ഒരു ക്ലൂ തരാമായിരുന്നു.
ReplyDelete