tag:blogger.com,1999:blog-4106418150257055276.post249113721626183643..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: (മിനിക്കഥ) - അഞ്ചു വര്ഷങ്ങള്വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger52125tag:blogger.com,1999:blog-4106418150257055276.post-55213765182834761342014-11-23T22:57:51.095+05:302014-11-23T22:57:51.095+05:30വായിച്ചു......!വായിച്ചു......! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-16468772833410791302012-12-06T10:58:50.719+05:302012-12-06T10:58:50.719+05:30master story teller...:) katha nannayitundu...:)master story teller...:) katha nannayitundu...:)Anonymousnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-63968696893355284512012-11-25T20:25:31.633+05:302012-11-25T20:25:31.633+05:30നനായി കഥ . വായനാ സുഖം ഉണ്ട് നനായി കഥ . വായനാ സുഖം ഉണ്ട് kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-44722800559423081212012-10-31T15:30:51.246+05:302012-10-31T15:30:51.246+05:30വ്യത്യസ്ത്ഥമായി ഒരു കഥപറയാൻ ശ്രമിച്ചു.പക്ഷേ എത്രകണ...വ്യത്യസ്ത്ഥമായി ഒരു കഥപറയാൻ ശ്രമിച്ചു.പക്ഷേ എത്രകണ്ട് വിജയിച്ചൂ എന്നൊരു സംശയം...'അങ്ങനെ'പൊലുള്ള വാക്കുകളൂടെ ആവർത്തനം..'പിന്നെ പലയിടത്തും അവന് ആ പെണ്‍കുട്ടിയെ കാണുക പതിവായി. മിക്കവാറും അവര്‍ ഒരുമിച്ചാണ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തുക. ഒരുമിച്ചു കാണുന്നു,'ഫ്ലാഷ ബാക്ക് ആരുടേതാണ്( അല്ലെങ്കിൽ സ്വപ്നം) മനസ്സിലാകുന്നില്ലാ.....ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-45898726978085752822012-10-31T12:51:22.929+05:302012-10-31T12:51:22.929+05:30സംഭവം കൊള്ളാം.....പുതിയ കഥ ...വ്യത്യസ്ത ചിന്ത ...:...സംഭവം കൊള്ളാം.....പുതിയ കഥ ...വ്യത്യസ്ത ചിന്ത ...:-)അമ്മാച്ചു https://www.blogger.com/profile/06912962379145973872noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-40732406221388666742012-10-31T11:32:09.423+05:302012-10-31T11:32:09.423+05:30ടൈം മെഷീന് . പ്രകാശ വേഗതയെക്കാള്‍ സഞ്ചരിച്ചാല്‍ ഒ...ടൈം മെഷീന് . പ്രകാശ വേഗതയെക്കാള്‍ സഞ്ചരിച്ചാല്‍ ഒരുപാടു കാലം പുറകിലേക്ക് പോകാം എന്ന് കേട്ടിരിക്കുന്നു. എങ്കില്‍ പിന്നെ അതിനേക്കാള്‍ വേഗതയുള്ള മനസ്സിന്റെ കാര്യം പറയണോ.. ആശംസകള്‍.. good attempt Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-28979268714373365662012-10-31T03:30:04.528+05:302012-10-31T03:30:04.528+05:30അഞ്ച് വർഷം പിറകിലോട്ട് സഞ്ചരിക്കുമ്പോൾ ഇവയാണല്ലേ ക...അഞ്ച് വർഷം പിറകിലോട്ട് സഞ്ചരിക്കുമ്പോൾ ഇവയാണല്ലേ കണ്ടത്. കഥയിൽ കയ്യടക്കമുണ്ടായിരുന്നു വിഷ്ണൂ,. പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്ന് ഞാൻ തീർത്ത് പറയുന്നില്ല.

<<>> അവരുടേയും കുഞ്ഞുങ്ങളുടേയും എന്ന് മതിയെന്ന് തോന്നുന്നു... പെട്ടെന്ന് കണ്ട ഒരു തെറ്റ് കോപ്പി ചെയ്തെടുത്തതാ...

ഇനിയുമെഴുതൂ പുത്തൻ പരീക്ഷണങ്ങളുമായി, നാം ഇവിടെയില്ലേ

ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-78652479539948726272012-10-31T02:04:38.051+05:302012-10-31T02:04:38.051+05:30അടികൂടാന് സ്വാഗതം! കഥ വായിച്ചു അഭിപ്രായം പറഞ്ഞതില...അടികൂടാന് സ്വാഗതം! കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം കേട്ടോ! അടി തുടരാന്‍ ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്!!! വീണ്ടും കാണാം! :-)വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-41046532897617423592012-10-31T00:00:31.628+05:302012-10-31T00:00:31.628+05:30അജിയേട്ടാ,
ഇവനാണോ വീണിടം വിഷ്ണു?
ഇവനോട് പോയി ആ ...അജിയേട്ടാ,
ഇവനാണോ വീണിടം വിഷ്ണു?
ഇവനോട് പോയി ആ 'കണ്ഫ്യൂശന് തീര്‍ക്കണമേ.." എന്ന പാട്ടു പാടാന്‍ പറ ഒരു നൂറു തവണ. അതാണിവനുള്ള ശിക്ഷ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-10635544216779302712012-10-30T23:46:31.262+05:302012-10-30T23:46:31.262+05:30എന്നാല്‍ ഞാന്‍ ഒരു സത്യം പറയട്ടെ, കൊച്ചുമോള് ഇനി ...എന്നാല്‍ ഞാന്‍ ഒരു സത്യം പറയട്ടെ, കൊച്ചുമോള് ഇനി അഞ്ച് വര്‍ഷം പിന്നിലേക്ക് പോകണ്ട. കാരണം കൊച്ചുമോള് ഇപ്പൊ കാണുന്ന സ്വപ്നത്തില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്നിലാണ് നില്‍ക്കുന്നത്. ഈ സ്വപ്നത്തിനുള്ളില്‍ നിന്നുകൊണ്ടാണ് കൊച്ചുമോള് ഇപ്പോള്‍ കമന്റ് ഇട്ടതും!

പരീക്ഷണം വായിച്ചതിനു നന്ദി ട്ടോ :-)വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-55782203735510138392012-10-30T23:44:41.965+05:302012-10-30T23:44:41.965+05:30നന്ദി ട്ടോ :-) കനല്‍ക്കൂട്ടില്‍ ഞാന്‍ എത്തിപ്പോയ്!...നന്ദി ട്ടോ :-) കനല്‍ക്കൂട്ടില്‍ ഞാന്‍ എത്തിപ്പോയ്!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-91613983680727976982012-10-30T23:43:47.919+05:302012-10-30T23:43:47.919+05:30ഉറക്കത്തില്‍ ഇലഞ്ഞി അഞ്ചു വര്‍ഷങ്ങള്‍ പിന്നോട്ട് പ...ഉറക്കത്തില്‍ ഇലഞ്ഞി അഞ്ചു വര്‍ഷങ്ങള്‍ പിന്നോട്ട് പോകും... അതോ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ഇലഞ്ഞി കണ്ടുതുടങ്ങിയ ഒരു സ്വപ്നത്തില്‍ ആണോ ഇപ്പോള്‍ ..?! ആകെ കണ്ഫ്യൂഷന് ആയി.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-2964812866685427032012-10-30T23:41:45.447+05:302012-10-30T23:41:45.447+05:30പരീക്ഷണം നിരീക്ഷിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി ട്...പരീക്ഷണം നിരീക്ഷിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി ട്ടോ :-) വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-65488956611803100182012-10-30T15:51:27.296+05:302012-10-30T15:51:27.296+05:30ഞാന്‍ അടികൂടാന് എത്തി... പകരം വീട്ടാന്‍... :) അവത...ഞാന്‍ അടികൂടാന് എത്തി... പകരം വീട്ടാന്‍... :) അവതരണത്തില്‍ വ്യത്യസ്തതയുണ്ട് വിഷ്ണു...ഫ്ലാഷ് ബാക്ക് കഥ ഇഷ്ടായി... പക്ഷെ എവിടൊക്കെയോ പൂര്ണമാകനുള്ളത് പോലെ തോന്നി.. ആശംസകള്‍ട്ടോ...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-342018227934895592012-10-30T13:50:31.507+05:302012-10-30T13:50:31.507+05:30മനുഷ്യന്റെ ഓരോരോ പരീക്ഷണങ്ങളെ ..
അവതരണം കൊള്ളാം വി...മനുഷ്യന്റെ ഓരോരോ പരീക്ഷണങ്ങളെ ..
അവതരണം കൊള്ളാം വിഷ്ണൂ ..

ഞാനും ഒന്ന് അഞ്ചുവര്‍ഷം പുറകിലോട്ടു പോയി വരാം ട്ടോ ...:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-81463844786346768782012-10-30T13:40:58.319+05:302012-10-30T13:40:58.319+05:30പരീക്ഷണാശംസകള് ...പരീക്ഷണാശംസകള് ...Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-33792221858169617502012-10-30T00:15:35.479+05:302012-10-30T00:15:35.479+05:30എന്തോന്ന്..? ഞാനൊന്നൂടെ വായിക്കട്ടെ.. അതോ ഇനി ഉറക്...എന്തോന്ന്..? ഞാനൊന്നൂടെ വായിക്കട്ടെ.. അതോ ഇനി ഉറക്കം വന്നിട്ട് ഒന്നും മനസ്സിലാവാതെയാണൊ ആവൊ.. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-1809417456959774132012-10-29T23:50:54.889+05:302012-10-29T23:50:54.889+05:30ഒന്നും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി ...ലള...ഒന്നും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി ...ലളിതമായി കഥ പറഞ്ഞു കൊടുക്കുന്ന ഒരു ശൈലി ഇതില്‍ കൂടി ഫീല്‍ ചെയ്തു ..പരീക്ഷണം തുടരട്ടെ ..ആശംസകള്‍ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-90912673104189221282012-10-29T23:31:01.510+05:302012-10-29T23:31:01.510+05:30ങേ! അപ്പൊ രണ്ടു കണ്ണൂരാന്മാര് ഉണ്ടായിരുന്നോ? അപ്...ങേ! അപ്പൊ രണ്ടു കണ്ണൂരാന്മാര് ഉണ്ടായിരുന്നോ? അപ്പൊ ആ ഫിറോ അല്ലെ ഈ ഫിറോ? ആകെ കണ്ഫ്യൂശന് ആയല്ലോ! എന്തായാലും നേരത്തെ പറഞ്ഞത് നന്നായി അജിത്തേട്ടാ...!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-16432010745089331902012-10-29T23:03:32.977+05:302012-10-29T23:03:32.977+05:30വിഷ്ണു, ഇത് ഫിറോ അല്ല
ഇത് കണ്ണൂരാന്‍ ഒറിജിനല്‍
ഫിറ...വിഷ്ണു, ഇത് ഫിറോ അല്ല
ഇത് കണ്ണൂരാന്‍ ഒറിജിനല്‍
ഫിറോ ഈസ് കണ്ണൂരാന്‍ #2ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-72391078660071345792012-10-29T22:43:54.594+05:302012-10-29T22:43:54.594+05:30@ജോമോന് ജോസഫ്
@അംജത്
@അന്‍വര്‍ ഇക്കാ
@കൊമ്പന് മ...@ജോമോന് ജോസഫ്
@അംജത്
@അന്‍വര്‍ ഇക്കാ
@കൊമ്പന് മൂസാക്ക
@ശ്രീജിത്ത്
@ആസിഫ്
@അനൂപ്
@രാംജിയേട്ടന്‍
@അബസറിക്ക
@പൈമാക്കാരന്

വായിക്കുകയും, അഭിപ്രായങ്ങള്‍ പറയുകയും, പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും പ്രോത്സാഹനം നല്‍കുകയും ചെയ്ത പ്രിയ സുഹൃത്തുക്കള്‍ക്ക് താങ്ക്സ് :-) നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ ആണ് ഓരോ പോസ്റ്റിന്റെയും ജീവന്

വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-32666536958706832632012-10-29T22:16:59.209+05:302012-10-29T22:16:59.209+05:30പ്രവീ, വിശദമായ അഭിപ്രായം കൊള്ളാം ട്ടോ... പൈങ്കിളി ...പ്രവീ, വിശദമായ അഭിപ്രായം കൊള്ളാം ട്ടോ... പൈങ്കിളി പലയിടത്തും ഇടയ്ക്കിടെ വരുന്നത് എനിക്കും ഒരു ശല്യമാകുന്നുണ്ട് (അനുഫവങ്ങള്‍ ?)

തുറന്ന്പറച്ചില് മനസിലാക്കുന്നു! സാന്റ് പേപ്പറിന് ഉരസുമ്പോള്‍ വേദനിക്കും, പക്ഷെ വീണ്ടും വീണ്ടും ഉരസുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ തിളക്കമുള്ളതാകുന്നു! നിങ്ങളൊക്കെ ഇങ്ങനെ എനിക്കിട്ട് സാന്റ് പേപ്പര്‍ ഉരസുമ്പോള്‍ അത് കൂടുതല്‍ മികച്ചതായി ചിന്തിക്കാനുള്ള ഒരു വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-84126223286552943282012-10-29T22:09:50.657+05:302012-10-29T22:09:50.657+05:30സത്യം പറഞ്ഞാല്‍ ഈ കഥയില്‍ സഞ്ചാരം ഭൂതകാലത്തെക്ക് ആ...സത്യം പറഞ്ഞാല്‍ ഈ കഥയില്‍ സഞ്ചാരം ഭൂതകാലത്തെക്ക് ആണോ അതോ ഭാവിയിലേക്ക് ആണോ എന്നത് എനിക്കും ഉറപ്പില്ല... വായനക്കാരന്റെ ഇംഗിതം പോലെ, ഇതൊരു സ്വപ്നമോ, അല്ലെങ്കില്‍ സത്യമോ ആക്കിഎടുക്കാം!

എന്തായാലും നിസാറിക്കയുടെ നല്ലൊരു അഭിപ്രായത്തിനു നന്ദി ട്ടോ... വീണ്ടും എത്തുമല്ലോ! വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-89666383344286888892012-10-29T22:06:29.636+05:302012-10-29T22:06:29.636+05:30ആ ആനകള്‍ക്ക് വേണ്ടി ഈ കമന്റ് ബോക്സ് എപ്പോഴും തുറന്...ആ ആനകള്‍ക്ക് വേണ്ടി ഈ കമന്റ് ബോക്സ് എപ്പോഴും തുറന്നുകിടക്കുന്നുണ്ടാകും പ്രിയ ഫിറോ...! അഭിപ്രായത്തിനു നന്ദി ട്ടോ :-)

(എന്നാലും അക്ഷരത്തെറ്റ്?? ഞാന്‍ പിന്നേം പിന്നീം വായിച്ചു നോക്കിയതാണല്ലോ ... അഥവാ ഇനി ഉണ്ടാകുമോ?)വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-11082993162881297602012-10-29T22:00:37.592+05:302012-10-29T22:00:37.592+05:30അത് ശെരിയാണ്, ഒരു മിസ്ടിക് മൂഡില്‍ വായനക്കാരനെ വട്...അത് ശെരിയാണ്, ഒരു മിസ്ടിക് മൂഡില്‍ വായനക്കാരനെ വട്ടാക്കാന്‍ ഒരു ശ്രമം :-) ഏതുവരെ വിജയിച്ചു എന്നറിയില്ല ..!
അഭിപ്രായത്തിനു നന്ദി ട്ടോ!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.com