tag:blogger.com,1999:blog-4106418150257055276.post3322798438002817692..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: (മിനിക്കഥ) "മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി!"വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger38125tag:blogger.com,1999:blog-4106418150257055276.post-56285932064511596562014-09-01T21:46:29.218+05:302014-09-01T21:46:29.218+05:30സ്വന്തമായി ബേക്കറിയുണ്ടോ മനുവിന് ?
ഇത്രയേറെ ലെഡു പ...സ്വന്തമായി ബേക്കറിയുണ്ടോ മനുവിന് ?
ഇത്രയേറെ ലെഡു പൊട്ടിക്കാൻ :-)Anonymousnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-28788719463533018812012-07-10T04:50:00.000+05:302012-07-10T04:50:00.000+05:30നല്ലൊരു ലഡു തന്നെ വിഷ്ണൂ... രസകരം.... സംഗതി ഇങ്ങനൊ...നല്ലൊരു ലഡു തന്നെ വിഷ്ണൂ... രസകരം.... സംഗതി ഇങ്ങനൊക്കെയാൺSumesh vasuhttp://sumeshvasu.blogspot.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-45683071336431554792012-07-10T04:57:00.000+05:302012-07-10T04:57:00.000+05:30അതെയതെ. ലഡ്ഡു പൊട്ടിക്കാന്‍ വേണ്ടിയാണോ നമ്മളൊക്കെ ...അതെയതെ. ലഡ്ഡു പൊട്ടിക്കാന്‍ വേണ്ടിയാണോ നമ്മളൊക്കെ ജനിച്ചത് എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-29770772510603433532012-07-10T04:58:00.000+05:302012-07-10T04:58:00.000+05:30ഇനി ചാടിക്കേറി ലഡ്ഡു പൊട്ടിക്കെണ്ടാ. കാര്യങ്ങള്‍ ഒ...ഇനി ചാടിക്കേറി ലഡ്ഡു പൊട്ടിക്കെണ്ടാ. കാര്യങ്ങള്‍ ഒക്കെ ശരിക്കും ഉറപ്പിച്ചിട്ടു മതി.:)Akbarhttp://chaliyaarpuzha.blogspot.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-86840640170605991792012-07-10T04:59:00.000+05:302012-07-10T04:59:00.000+05:30യേയ് അത് ഞാനല്ല... മനു... മനു!യേയ് അത് ഞാനല്ല... മനു... മനു!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-38319572474653552092012-07-10T05:07:00.000+05:302012-07-10T05:07:00.000+05:30penpillare kanumbo chumma ledu pottikkunna ellavar...penpillare kanumbo chumma ledu pottikkunna ellavarkkum etoru paaadam ayirikkanam :PVishnu Shanmughanhttp://www.facebook.com/people/Vishnu-Shanmughan/100001193201913noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-45633251214129701072012-07-10T05:11:00.000+05:302012-07-10T05:11:00.000+05:30അശ്വതി അഥവാ അച്ചു സംദുഷ്ടയാണ്അശ്വതി അഥവാ അച്ചു സംദുഷ്ടയാണ്Ajith Kumarhttp://profiles.google.com/kumar.ajith67noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-48206124349672097672012-07-10T05:18:00.000+05:302012-07-10T05:18:00.000+05:30അത് കലക്കി...!ഏയ് ഒന്ന് നിന്നേ, എന്ത്? "സംദു...അത് കലക്കി...!

ഏയ് ഒന്ന് നിന്നേ, എന്ത്? "സംദുഷ്ട" - അത് അക്ഷരപിശാചോ അതോ അര്ത്ഥസമ്പൂര്ണമോ?വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-18182902638262744812012-07-10T14:41:00.000+05:302012-07-10T14:41:00.000+05:30to to TOOO!! ladu pottiyatha... :pto to TOOO!! ladu pottiyatha... :pAnuGPremnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-69424064551241315032012-07-10T16:37:00.000+05:302012-07-10T16:37:00.000+05:30ബാക്കി വന്ന ലട്ടുകള് പൂത്തു പോകാതെ സൂക്ഷിച്ചു വെക...ബാക്കി വന്ന ലട്ടുകള് പൂത്തു പോകാതെ സൂക്ഷിച്ചു വെക്കുക. ഇത് പോലെ ഓരോരോ സമയങ്ങളില്‍ എടുത്തു പൊട്ടിക്കാം.
എഴുത്ത് ഇഷ്ടപ്പെട്ടു.Rosili Joynoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-45799907653415807492012-07-10T17:05:00.000+05:302012-07-10T17:05:00.000+05:30നന്ദി റോസമ്മ!ബാക്കിയുള്ള ലഡ്ഡു ഉടനെയൊന്നും പൂക്കുമ...നന്ദി റോസമ്മ!

ബാക്കിയുള്ള ലഡ്ഡു ഉടനെയൊന്നും പൂക്കുമെന്നു തോന്നുന്നില്ല. അവന്റെ മനസ് തണുത്തു മരവിച്ച നല്ല ഒന്നാന്തരം ഫ്രിഡ്ജ് ആണ്...!

ആ മരവിപ്പില്‍ അല്പം ചൂട് പകര്‍ന്നു ആ ലഡ്ഡു ഒക്കെ പുറത്തെടുത്തു പൊട്ടിക്കാന്‍ ഇനി ആരാണാവോ വരുക! ഹഹ!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-11947564361911881252012-07-10T17:15:00.000+05:302012-07-10T17:15:00.000+05:30സത്യം പറ വിഷ്ണൂ ഇതിലെ മനു ഞാനല്ലേ ? നിന്നോട് ഞാൻ എ...സത്യം പറ വിഷ്ണൂ ഇതിലെ മനു ഞാനല്ലേ ? നിന്നോട് ഞാൻ എന്റെ വിശേഷങ്ങൾ വെള്ളം തൊടാതെ പറഞ്ഞപ്പഴേ ഞാനൂഹിച്ചു നീയത് കഥയാക്കും ന്ന്.! എടാ വഞ്ചകാ സാമ ദ്രീഹീ, നീയൊക്കെ സുഖമായി ജീവിക്കുമെടാ,വളരെ സുഖമായി.! എന്നേപറ്റിള്ള കഥയും പടച്ചു വിട്ട് നീ വല്ല്യേ മിനത്ഥാകാരനായി ഞെളിഞ്ഞു നടക്കുന്നു. ന്നാലും കുഴപ്പല്ല്യാ,'കുറച്ച് ടൈം പോയാലെന്താ വിഷ്ണൂന്റെ സ്വഭാവം മനസ്സിലായല്ലോ ?'

ആശംസകൾ.മണ്ടൂസൻnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-31309070397676191712012-07-10T17:18:00.000+05:302012-07-10T17:18:00.000+05:30സത്യം പറ വിഷ്ണൂ ഇതിലെ മനു ഞാനല്ലേ ? നിന്നോട് ഞാൻ എ...സത്യം പറ വിഷ്ണൂ ഇതിലെ മനു ഞാനല്ലേ ? നിന്നോട് ഞാൻ എന്റെ വിശേഷങ്ങൾ വെള്ളം തൊടാതെ പറഞ്ഞപ്പഴേ ഞാനൂഹിച്ചു നീയത് കഥയാക്കും ന്ന്.! എടാ വഞ്ചകാ സാമ ദ്രീഹീ, നീയൊക്കെ സുഖമായി ജീവിക്കുമെടാ,വളരെ സുഖമായി.! എന്നേപറ്റിള്ള കഥയും പടച്ചു വിട്ട് നീ വല്ല്യേ മിനിക്കഥാകാരനായി ഞെളിഞ്ഞു നടക്കുന്നു. ന്നാലും കുഴപ്പല്ല്യാ,'കുറച്ച് ടൈം പോയാലെന്താ വിഷ്ണൂന്റെ സ്വഭാവം മനസ്സിലായല്ലോ ?'
ആശംസകൾ.മണ്ടൂസൻnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-90524498250213861782012-07-10T17:34:00.000+05:302012-07-10T17:34:00.000+05:30എന്ത്...? അപ്പൊ നിങ്ങള്ടെ ജീവിതത്തില്‍ ഇങ്ങനെയും ഒ...എന്ത്...? അപ്പൊ നിങ്ങള്ടെ ജീവിതത്തില്‍ ഇങ്ങനെയും ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? അത് എന്നോട് പറഞ്ഞില്ലായിരുന്നല്ലോ!!!!

"മനു" എന്നത് വെറുമൊരു സാങ്കല്പ്പികന് മാത്രമാണ്! ഒരുപാട് ലഡ്ഡു പൊട്ടിക്കുകയും മറ്റുള്ളോര് പൊട്ടിക്കുന്നത് നേരിട്ട് കാണുകയും ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയ ഒരു കഥ മാത്രമാണിത്!

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : പ്രസ്തുത കഥയില്‍ പറയുന്ന "വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-14177548061252821302012-07-10T20:49:00.000+05:302012-07-10T20:49:00.000+05:30സത്യമായും ഇത് ഒരു autobiography അല്ലയോ എന്ന് എനിക്...സത്യമായും ഇത് ഒരു autobiography അല്ലയോ എന്ന് എനിക്ക് സംശയം ഉണ്ട്.Shine Kumarhttp://www.facebook.com/people/Shine-Kumar/100000002095374noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-631021103672239412012-07-10T21:27:00.000+05:302012-07-10T21:27:00.000+05:30ഏയ് ഒരിക്കലുമല്ല. ഇത് അനേകം പേരുടെ biography ആണ്!...ഏയ് ഒരിക്കലുമല്ല. ഇത് അനേകം പേരുടെ biography ആണ്! അല്ലെ? അല്ലെ!!! അതേന്ന് ...!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-39268880930732137982012-07-11T03:58:00.000+05:302012-07-11T03:58:00.000+05:30കൊള്ളാട്ടാ ലഡ്ഡു ചുള്ളാപ്പീ...കൊള്ളാട്ടാ ലഡ്ഡു ചുള്ളാപ്പീ...വെള്ളിക്കുളങ്ങരക്കാരന്‍noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-14260015401087181082012-07-11T04:00:00.000+05:302012-07-11T04:00:00.000+05:30ഹഹ.. താങ്ക്സ്! ന്നാലും എല്ലാരും എന്തിനാ എന്നെ തെറ്...ഹഹ..
താങ്ക്സ്! ന്നാലും എല്ലാരും എന്തിനാ എന്നെ തെറ്റിദ്ധരിക്കണെ ഞാനാണ് ലഡ്ഡു പോട്ടിച്ചതെന്നു!!!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-71571201148976259052012-07-12T18:46:00.000+05:302012-07-12T18:46:00.000+05:30eda enikkariyam manu aranennu.....nee orikkalum ma...eda enikkariyam manu aranennu.....nee orikkalum marakkatha sthalamalley shankumukham....enthayalum neee anu manu ennu njan arodum parayilla...ketto.....secret ayi irikattey....Midhunnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-27102081502718761072012-07-12T23:44:00.000+05:302012-07-12T23:44:00.000+05:30പോടാ പോ... സീക്രട്ട് ആയിട്ട് തന്നെ വച്ചോ... ഞാന്‍ ...പോടാ പോ... സീക്രട്ട് ആയിട്ട് തന്നെ വച്ചോ... ഞാന്‍ ഒന്നും പറയുന്നില്ല!!!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-35773263966984266612012-07-17T08:14:00.000+05:302012-07-17T08:14:00.000+05:30അവസാനം പറഞ്ഞപോലെ പൊട്ടിയ ലഡ്ഡു കമ്പ്ലീറ്റ് വേസ്റ്റ...അവസാനം പറഞ്ഞപോലെ പൊട്ടിയ ലഡ്ഡു കമ്പ്ലീറ്റ് വേസ്റ്റ് ആയി..Noushad mangalathop kuwaitnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-71997514038823648932012-07-17T18:33:00.000+05:302012-07-17T18:33:00.000+05:30മനു ഒരു ബേക്കറിയിലെ കംപ്ലീറ്റ് ലഡ്ഡുവും പൊട്ടിച്ചല...മനു ഒരു ബേക്കറിയിലെ കംപ്ലീറ്റ് ലഡ്ഡുവും പൊട്ടിച്ചല്ലോ....മനുവിന് ഇതല്ലെങ്കില്‍ വേറൊരാള് വരും. അന്നയാള്‍ ജിലേബി പൊട്ടിക്കട്ടെ. അല്ല പിന്നെ. ...:-)Shaiju Rajendranhttp://shaijurajendran2012.blogspot.in/noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-2634332664974643092012-07-17T22:35:00.000+05:302012-07-17T22:35:00.000+05:30ഇനിയിപ്പോള്‍ അങ്ങനെയൊക്കെ പറയാംഇനിയിപ്പോള് അങ്ങനെയൊക്കെ പറയാംAnish Anil Kumarhttp://www.facebook.com/anish.anilnoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-81078142093453064012012-07-18T20:00:00.000+05:302012-07-18T20:00:00.000+05:30superb n interesting story. sathyam para, aarude s...superb n interesting story. sathyam para, aarude storyaanu ith??????veenanoreply@blogger.comtag:blogger.com,1999:blog-4106418150257055276.post-45126776842374874052012-07-18T20:02:00.000+05:302012-07-18T20:02:00.000+05:30ഹേയ് എന്റെ ദുരന്തകഥ അല്ല ഇത്... വേറെ ഒരുപാട് പേരുട...ഹേയ് എന്റെ ദുരന്തകഥ അല്ല ഇത്... വേറെ ഒരുപാട് പേരുടെ കഥ ആണ് കേട്ടോ!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.com