tag:blogger.com,1999:blog-4106418150257055276.post8545576087311744952..comments2023-07-16T17:56:02.814+05:30Comments on വിഷ്ണുലോകം: ഒരു ഉപയോഗമില്ലാത്ത ദിവസം...വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger8125tag:blogger.com,1999:blog-4106418150257055276.post-53068478923775342962008-10-22T15:22:00.000+05:302008-10-22T15:22:00.000+05:30എല്ലാം മനസ്സിന്റെ തോന്നലുകളല്ലേ, ഒക്കെ ശരിയാവും.എല്ലാം മനസ്സിന്റെ തോന്നലുകളല്ലേ, ഒക്കെ ശരിയാവും.കാസിം തങ്ങള്‍http://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-70306637217955385162008-10-22T15:37:00.000+05:302008-10-22T15:37:00.000+05:30"അതാ വരുന്നു അമ്മയുടെ ചോദ്യം - "ഈ മഴയത്ത..."അതാ വരുന്നു അമ്മയുടെ ചോദ്യം - "ഈ മഴയത്ത് എങ്ങനെയാ പോവുക?". അതുവരെ മനസ്സില്‍ വന്ന ആവേശമെല്ലാം അലിഞ്ഞുപോയി."അപ്പോള്‍ കുറ്റമെല്ലാം അമ്മയുടേത്...:)മാറുന്ന മലയാളിhttp://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-44620758120041700522008-10-22T15:41:00.000+05:302008-10-22T15:41:00.000+05:30സാരമില്ല മോനേ,കാസിം തങ്ങള്‍ പറഞ്ഞതുപോലെ എല്ലാം തോന...സാരമില്ല മോനേ,കാസിം തങ്ങള്‍ പറഞ്ഞതുപോലെ എല്ലാം തോന്നലാ.‘നമുക്കു നാമേപണിവതു നാകംനരകവുമതു പോലേ.’എന്നല്ലേ.ആശംസകള്‍.ലതിhttp://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-87737726696114746262008-10-22T16:00:00.000+05:302008-10-22T16:00:00.000+05:30ഒള്ളത് പറ മോനേ,മഴ കണ്ട് സുഖം പിടിച്ച് പോകാതിരുന്നി...ഒള്ളത് പറ മോനേ,മഴ കണ്ട് സുഖം പിടിച്ച് പോകാതിരുന്നിട്ട് വെറുതെ അമ്മയെ കുറ്റം പറയുകയല്ലേ?അരുണ്‍ കായംകുളംhttp://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-24066624338879456252008-10-22T19:26:00.000+05:302008-10-22T19:26:00.000+05:30വല്ല പ്രേമവും അലസിപ്പിരിഞ്ഞോ..? അതായിരിക്കും ഈ അസ്...വല്ല പ്രേമവും അലസിപ്പിരിഞ്ഞോ..? അതായിരിക്കും ഈ അസ്വസ്ഥതയും, ഭീകര സ്വപ്നങ്ങളും..നരിക്കുന്നൻhttp://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-19009696752432746982008-10-22T20:43:00.000+05:302008-10-22T20:43:00.000+05:30കോളേജില്‍ പോവായിരുന്നില്ലേ..കുട്ടീ..ഇപ്പോഴറിയില്ല....കോളേജില്‍ പോവായിരുന്നില്ലേ..കുട്ടീ..ഇപ്പോഴറിയില്ല..അതിന്റെ വില..ഇതുപോലെ,എന്നെപ്പോലെ കോളേജ് ദിനങ്ങള്‍ കഴിഞ്ഞുപോയല്ലോ എന്ന് സങ്കടപ്പെടുന്ന സമയത്തെ..അതിന്റെ വില അറിയൂ..നല്ല കുട്ടിയായി കോളേജില്‍ പോകൂ..പഠിച്ചില്ലെങ്കിലും,കളിച്ചൂടെ...അതൊക്കെ എന്നും നല്ല ഓര്‍മ്മകളായി കൂടെ ഉണ്ടാകും.smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-43905517706516325332008-10-22T23:11:00.000+05:302008-10-22T23:11:00.000+05:30നരിക്കുന്നന്‍ ചേട്ടന്റെ ഫോട്ടോ കണ്ടാല്‍ തന്നെ എന്‍...നരിക്കുന്നന്‍ ചേട്ടന്റെ ഫോട്ടോ കണ്ടാല്‍ തന്നെ എന്തോ ഒരു പിശകുണ്ടല്ലോ...?H Vishnuhttp://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4106418150257055276.post-59753717751511979902008-10-23T14:02:00.000+05:302008-10-23T14:02:00.000+05:30നരിക്കുന്നന്‍ പറഞ്ഞത് ശരിയല്ലേ കുട്ടാ.നരിക്കുന്നന്‍ പറഞ്ഞത് ശരിയല്ലേ കുട്ടാ.കുമാരന്http://www.blogger.com/profile/10364349994956016303noreply@blogger.com