tag:blogger.com,1999:blog-41064181502570552762024-03-05T11:32:41.960+05:30വിഷ്ണുലോകംചെറിയ ഞാനും വലിയ ലോകവും :-)വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.comBlogger106125tag:blogger.com,1999:blog-4106418150257055276.post-71248389914320461802022-03-06T01:35:00.004+05:302022-03-06T01:35:56.662+05:30വൈദ്യുതിയില്ലാത്ത ലോകംമുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ചോദ്യം: ആഗോളതലത്തിൽ രണ്ടാഴ്ചത്തേക്ക് ഒരു രൂപത്തിലും വൈദ്യുതി ലഭ്യമല്ലാത്ത ഒരു സാഹചര്യം നിങ്ങൾക്ക് സങ്കല്പിക്കാമോ? എന്താണ് പ്രശ്നങ്ങൾ, അവ എങ്ങനെ കൈകാര്യം ചെയ്യാം? സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു അവസ്ഥ! വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com1tag:blogger.com,1999:blog-4106418150257055276.post-70230850656746597442020-09-10T19:53:00.010+05:302020-09-10T20:13:23.925+05:30"കുടിവെള്ളം പലവിധം": ഒരു നവവധു.വെള്ളം ഒരു വലിയ വിഷയം തന്നെ.ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറവത്രേ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്.വെള്ളം പല സ്ഥലങ്ങളിലും പലവിധം ആണ് കാണപ്പെടുന്നത്. ഭൂമിശാസ്ത്രം അനുസരിച്ച് ആയിരിക്കാം ഇങ്ങനെ.എന്റെ വീട് കുന്നുകളും പാറകളും നിറഞ്ഞ ഒരു വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com6tag:blogger.com,1999:blog-4106418150257055276.post-24635836493947867872020-02-10T23:24:00.002+05:302020-02-10T23:44:17.309+05:30എൻ്റെ "മൂന്ന് മിനിറ്റ് നിയമം"
എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപാണ് ഈ നിയമം എൻ്റെ കണ്ണിൽപെടുന്നത്.
ഇതാണ് ആ നിയമം:
"ഒരു കാര്യം ചെയ്തു തീർക്കാൻ 2 മിനിറ്റിൽ താഴെ മതിയെങ്കിൽ അത് നീട്ടിവയ്ക്കാതെ അപ്പോൾ തന്നെ ചെയ്തു തീർക്കുക".
ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾക്ക് ഒരു കറണ്ട് ബില്ല് അടയ്ക്കാൻ ഉണ്ടെന്നു കരുതുക. അതിനായി വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com8tag:blogger.com,1999:blog-4106418150257055276.post-11281835729524564942017-02-26T00:37:00.000+05:302017-02-26T00:38:33.024+05:30ഉദ്വേഗം നിറഞ്ഞ ഒരു പുസ്തകം
നിലാവെളിച്ചത്തിൽ അധികം ശബ്ദമുണ്ടാക്കാതെ രണ്ടു ഓടുകൾ ഇളക്കി മാറ്റിയാണ് കള്ളൻ ആ ബുദ്ധസന്യാസിയുടെ ചെറിയ വീടിനുള്ളിലേക്ക് കടന്നത്. ആശ്രമത്തിൽ നിന്ന് കൊണ്ടുവന്നതോ, അല്ലെങ്കിൽ ഏതെങ്കിലും ഭക്തർ സമർപ്പിച്ചതോ ആയ സ്വർണനിർമിതമായ എന്തെങ്കിലും അവിടെ നിന്നും കിട്ടാതിരിക്കില്ല എന്ന് ആ കള്ളൻ ആശിച്ചു.
ഒരു കിടപ്പുമുറിയിലാണ് കള്ളൻ കാലുകുത്തിയത്. അവിടെ കത്തിച്ചുവെച്ച എണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കള്ളൻ പമ്മി വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com7tag:blogger.com,1999:blog-4106418150257055276.post-5149376752729460602016-01-03T14:20:00.000+05:302019-04-15T01:35:31.957+05:30ഭ്രാന്തന്മാര്!
ന്യൂ ഇയര്‍ രാത്രിയിലാണ് അത് സംഭവിച്ചത്. തീരദേശ പാതയിലൂടെ കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറച്ചു മുന്നിലായി ഒരു ആള്‍ക്കൂട്ടം. ബൈക്ക് നിര്‍ത്തി ഞാനും കൂട്ടുകാരും ഇറങ്ങി അവിടേക്ക് ചെന്നു. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയണമല്ലോ.
ഏതാണ്ട് അഞ്ചു മിനിട്ടിനു മുന്‍പാണ് രണ്ടു കാറുകള്‍ കൂട്ടിയിടിച്ചത്. ആളപായമില്ല. അവര്‍ പുറത്തിറങ്ങി പരസ്പരം കുറ്റം ചാര്‍ത്തുകയാണ്. മറ്റവന്റെ വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com13tag:blogger.com,1999:blog-4106418150257055276.post-35853189848970300682015-10-13T22:27:00.000+05:302015-10-13T22:29:38.327+05:30വിവാഹവിരുന്നിലെ യാചകന്മാര്
വിവാഹദിവസം വൈകുന്നേരത്ത് ടൌണിലെ ഒരു ഹാളില്‍ ആയിരുന്നു റിസപ്ഷന് സംഘടിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഗമമായി എത്തിച്ചേരാനുള്ള സൌകര്യത്തിനാണ് വീട് ഒഴിവാക്കി ടൌണില്‍ തന്നെ ഹാള്‍ ബുക്ക് ചെയ്തത്.
അന്ന് വൈകുന്നേരം ആറുമണിയോടെ ബന്ധുക്കളും കൂട്ടുകാരും ഭാര്യവീട്ടുകാരും എത്തിച്ചേര്‍ന്നു. ഭക്ഷണവും ആഘോഷങ്ങളും തമാശപറച്ചിലും സമ്മാനപ്പൊതികളും ഫോട്ടോയെടുപ്പും, അങ്ങനെ ആകെ ഒരു വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com13tag:blogger.com,1999:blog-4106418150257055276.post-87795188429208692722015-04-22T02:07:00.000+05:302015-04-22T02:08:15.210+05:30തവളയ്ക്കൊരു ഫ്രണ്ട് റിക്വസ്റ്റ്
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള്‍ കണ്ടു.
മാനത്തുകണ്ണിയെക്കുറിച്ചും, പായലിനെക്കുറിച്ചും രസമുള്ള കാര്യങ്ങള്‍ വായിക്കാം. വെള്ളത്തില്‍ മറ്റു തവളകള്‍ക്കൊപ്പം ചാടിക്കളിക്കുന്ന സെല്‍ഫിയും, വെള്ളത്തിനടിയിലെ കുറെ ഫോട്ടോകളും ഒക്കെയുണ്ട്.
എന്നാല്‍പ്പിന്നെ ആ തവളയുമായി സൌഹൃദം സ്ഥാപിക്കാമെന്ന വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com24tag:blogger.com,1999:blog-4106418150257055276.post-87228675371363424062014-04-02T01:38:00.000+05:302014-04-02T01:41:45.385+05:30ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്...
ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്.
എങ്ങനെയെന്നല്ലേ? പറയാം.
മുറ്റത്തുകൂടി ചെരുപ്പില്ലാതെ നടക്കവേ കാലില്‍ എന്തോ ഒന്ന് തുളഞ്ഞുകയറി. നല്ലതുപോലെ ചോരയൊഴുകാന്‍ തുടങ്ങി. നോക്കിയപ്പോള്‍ തുരുമ്പിച്ച ഒരു ആണിയുടെ കഷ്ണം. എന്തായാലും കുത്തിവെപ്പ് എടുക്കണം.
ഡെറ്റോള്‍ ഇട്ടു കഴുകാനായി പതിയെ ഞൊണ്ടി ഞൊണ്ടി ബാത്രൂമിലേക്ക് നടന്നു... ബാത്രൂമിന്റെ ഉയരത്തിലുള്ള ജനലില്‍ വെച്ചിരുന്ന ഡെറ്റോള്‍ കുപ്പി വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com24tag:blogger.com,1999:blog-4106418150257055276.post-82877627665771583262013-12-02T23:15:00.000+05:302013-12-02T23:18:10.371+05:30കാറും കൂട്ടുകാരനും കല്യാണവും
ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന് ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ചു എന്റെ കാറില്‍ ആണ് ഓഫീസിലേക്ക് യാത്ര. തിരിച്ചും അങ്ങനെതന്നെ.
അന്ന് ഞാനും അവനും മുന്‍പിലത്തെ സീറ്റുകളില്‍ ഇരിക്കുമായിരുന്നു. കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ പുറകിലത്തെ സീറ്റില്‍ ഇരിക്കും.
അങ്ങനെയിരിക്കെ അവനൊരുവിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com59tag:blogger.com,1999:blog-4106418150257055276.post-28167036474694951442013-08-26T02:57:00.000+05:302013-08-26T03:03:27.114+05:30മകളുടെ പേര്
ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള്‍ സഹധര്‍മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ്പിംഗ് - ഇതായിരുന്നു പ്ലാന്‍ .
സിനിമ കാണാനായി കൈരളിയില്‍ എത്തിയപ്പോഴുണ്ട് വലിയ തിരക്കാണ്. എന്നാല്‍ എനിക്ക് ഈ തിരക്കൊന്നും ഒരു പ്രശ്നമല്ല, ഭാര്യ കൂടെയുണ്ടല്ലോ! കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്നിട്ട് അവള് സ്ത്രീകളുടെ വരിയില്‍ കയറി സ്ഥാനം പിടിച്ചു.
വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com64tag:blogger.com,1999:blog-4106418150257055276.post-53535832444882200222013-02-12T23:12:00.001+05:302013-03-07T22:46:35.041+05:30ഏഴ് ഒറ്റവരി കഥകള്‍
1. അമ്മത്തൊട്ടില്‍
അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടും കയറുമ്പോള്‍ കണ്ണുനീര് വറ്റിയ അമ്മത്തൊട്ടിലും കാലവും മാത്രം സാക്ഷിയായി.
2. വിശപ്പ്
നക്ഷത്രഹോട്ടലില്‍ നിന്നും ഭക്ഷണം കഴിഞ്ഞിറങ്ങിയ ആള് നിലത്തെറിഞ്ഞിട്ട് പോയ പല്ലുകുത്തിയെ നോക്കിനിന്ന യാചകന്റെ എച്ചില്‍പ്പൊതി തെരുവുനായ നക്കിത്തീര്‍ത്തു.
3. സ്ത്രീധനം
വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com66tag:blogger.com,1999:blog-4106418150257055276.post-20143420697064856832013-01-21T03:14:00.001+05:302013-01-21T03:14:51.755+05:30അനുഭവങ്ങള്‍ : ഡിസംബറിലെ പെണ്‍കുട്ടി
കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു രാത്രി. സമയം പത്തുമണിയോട് അടുക്കുന്നു. പുറത്തു നല്ല തണുപ്പുണ്ട്. റോഡില്‍ എങ്ങും ആളനക്കം ഇല്ല.
അന്ന് ഞാന്‍ തിരുവനന്തപുരത്ത് നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. തണുപ്പ് കാരണം ഗ്ലാസ് അടച്ചിരുന്നു.
പെട്ടെന്നൊരു ഫോണ്‍ കോള്‍ വന്നപ്പോള്‍ കാര്‍ റോഡിന്റെ അരികിലേക്ക് നിര്‍ത്തി ആ കോള്‍ അറ്റന്‍ഡ് ചെയ്തു. ഒരു സുഹൃത്തിന്റെ കോള്‍ ആണ്. വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com21tag:blogger.com,1999:blog-4106418150257055276.post-2491137216261836432012-10-27T23:41:00.000+05:302012-10-27T23:41:56.619+05:30(മിനിക്കഥ) - അഞ്ചു വര്‍ഷങ്ങള്‍
"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള്‍ എന്താകും ചെയ്യുക?"
"എന്ത്????!!!" - ആ ചോദ്യം കേട്ട രാഹുല്‍ ഒരു ഞെട്ടലോടെ എഴുനേറ്റു. ലൈറ്റ് ഇട്ടു. കണ്ണുകള്‍ തിരുമ്മി, കിടക്കയിലേക്ക് നോക്കി ... ഇല്ല, ആരുമില്ല. വെറുതെ തോന്നിയതാകും. സമയം നോക്കിയപ്പോള്‍ അതിരാവിലെ രണ്ട് മണി. എഴുനേറ്റ് പോയി ലാപ്ടോപ് ഓണ്‍ ചെയ്തു. കുറച്ചു പാട്ടുകള്‍ വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com52tag:blogger.com,1999:blog-4106418150257055276.post-64651325917795544052012-10-10T23:20:00.002+05:302012-10-11T12:21:15.411+05:30പുസ്തകവിചാരം : മധുപാലിന്റെ "ഫേസ്ബുക്ക്" ( നോവല്‍ )
"ഫേസ്ബുക്ക്" എന്ന നോവല്‍
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്ഫെസ്റ്റില്‍ പ്രസ്തുതവിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com36tag:blogger.com,1999:blog-4106418150257055276.post-46859589924740358972012-09-18T03:13:00.000+05:302016-08-19T23:34:35.601+05:30(ചെറുകഥ) - "ഓ! മരണത്തിന്റെ തേരാളി, അല്ലെ?"
ആരുടേയും ഹൃദയത്തില്‍ ഒരു ഞെട്ടലുണ്ടാക്കുന്ന ആ സ്ഥിരം ശബ്ദത്തോടെ ഒരു ആംബുലന്‍സ് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ പാഞ്ഞെത്തി. ആംബുലന്‍സ് നിര്‍ത്തിയതും ആശുപത്രിയുടെ ഉള്ളില്‍ നിന്നും രണ്ടു നഴ്സുമാരും അറ്റന്‍ഡര്‍മാരും ഒരു സ്ട്രെച്ചറുമായി എത്തിയിരുന്നു. വര്‍ഷങ്ങളായി ഇതേ രംഗം അവര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നത്കൊണ്ടാകാം, നിര്‍വികാരതയോടെ അവര്‍ ആംബുലന്‍സ് നോക്കി നിന്നു. വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com48tag:blogger.com,1999:blog-4106418150257055276.post-49877855934509319632012-08-30T06:57:00.000+05:302012-09-18T01:21:20.954+05:30റണ്‍ ബേബി റണ്‍ - ഒരു നല്ല എന്റര്‍ടെയിനര്‍ ചിത്രം
ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഓണച്ചിത്രം - റണ്‍ ബേബി റണ്‍ - ഇന്ന് ഈ മനോഹരമായ തിരുവോണ ദിവസം തീയേറ്ററില്‍ എത്തി. "സീനിയേഴ്സ്" എന്ന മുഴുനീള തമാശ ചിത്രത്തിന്റെ കഥ എഴുതിയ സച്ചി-സേതു ടീമിലെ സച്ചിയുടെതാണ് കഥ.
ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ചിത്രം ആയതിനാല്‍ പതിവ് "ഹീറോയിസം", "ഒറ്റയടിക്ക് മുപ്പതു പേരെ വീഴ്ത്തല്" മുതലായ നമ്പരുകള്‍ ഉണ്ടാകുമെന്ന് ഓര്‍ത്താണ് ആദ്യമേ പോകണ്ടാന്നു കരുതിയത് . വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com21tag:blogger.com,1999:blog-4106418150257055276.post-36391168646418404072012-08-28T17:18:00.000+05:302012-09-18T01:21:38.340+05:30ഓണാശംസകള്‍ - ഒപ്പം മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകളും
അങ്ങനെ വീണ്ടും ഒരു ഓണം കൂടി വന്നെത്തി. പതിവുപോലെ, വസന്തത്തിന്റെയും പൂക്കളുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒക്കെ ഉത്സവം തന്നെയാണ് ഓണം. ജാതിമത ഭേദങ്ങള്‍ ഒന്നുമില്ലാതെ നാമെല്ലാം കോളേജിലും ഓഫീസിലും വീടുകളിലും നാട്ടിലും പറമ്പിലും (പറമ്പിലോ? ആ അത് തന്നെ!) ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണക്കാലത്തെ സന്തോഷം ഒന്ന് വേറെ തന്നെ.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടെത്തിയത് - ഓരോ ഓണത്തിനും നമ്മള് ഓരോ വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com4tag:blogger.com,1999:blog-4106418150257055276.post-8201204606930777522012-08-18T02:23:00.000+05:302012-09-18T01:21:47.092+05:30മൂന്ന് നുറുങ്ങ് ചിന്തകള്‍
1. ഇക്കഴിഞ്ഞ മെയ് 24 ലെ പെട്രോള്‍ വിലവര്‍ധനയും തുടര്‍ന്നുണ്ടായ ഹര്‍ത്താലിലും ഉണ്ടായ ഒരു ചിന്ത:
ഒരു കുതിരയെ വാങ്ങുന്നതിനെക്കുറിച്ച് വളരെ സീരിയസ് ആയി ചിന്തിക്കുന്നുണ്ട് ഞാന്‍. എന്റെ പറമ്പില്‍ ആവശ്യത്തിലേറെ പുല്ലും വെള്ളവും കിട്ടും. അത് കൊടുത്താല്‍ മതി. അതിന്റെ ചാണകം വളമായിട്ടും ഉപയോഗിക്കാം.
റോഡില്‍ ഇറങ്ങാന്‍ ലൈസന്‍സ് വേണ്ട, ആര്. സീ. ബുക്കും വേണ്ട. നല്ല സ്പീഡും ഉണ്ട്. അഥവാ ഹര്‍ത്താല്‍ ദിവസം വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com16tag:blogger.com,1999:blog-4106418150257055276.post-63097474387338870642012-08-10T03:19:00.000+05:302012-09-18T01:21:59.167+05:30(ചെറുകഥ) - "മുഖം വ്യക്തമല്ല"
"അളിയാ ദേ നോക്കെടാ, സൂപ്പര്‍ ആയിട്ടുണ്ട് അല്ലേ?"
ജോബി തന്റെ കയ്യിലെ മൊബൈലില്‍ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു രാജേഷിനെ കാണിച്ചുകൊണ്ട് പറഞ്ഞു. രാവിലെ ഓഫീസില്‍ വന്ന ശേഷം ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണ് രണ്ടുപേരും.
കൌതുകത്തോടെ രാജേഷ് മൊബൈല്‍ വാങ്ങി നോക്കി.
"ഓ കൊള്ളാം, പക്ഷെ മുഖം വ്യക്തമല്ല... ഒന്ന് കളഞ്ഞിട്ടു പോടേയ്, വല്ല എച്ച്.ഡി. യും ഉണ്ടെങ്കില്‍ കാണിക്ക്..." - രാജേഷ് പുച്ഛത്തോടെ വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com41tag:blogger.com,1999:blog-4106418150257055276.post-79021093515535919412012-07-29T06:49:00.000+05:302012-09-18T01:22:06.710+05:30(കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്‍കുട്ടി
മഴയെ സ്നേഹിച്ച പെണ്‍കുട്ടി.
ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി വിതറി. മഴയില്‍ നനഞ്ഞു നില്ക്കാന് അവളുടെ മനസ് എപ്പോഴും തുടിച്ചു. മഴ വരുന്നതും കാത്തു അവള് പലപ്പോഴും മാനത്തു നോക്കിയിരുന്നു; സമയം പോകുന്നതറിയാതെ. അതെ, അവള് മഴയെ അത്രയേറെ പ്രണയിക്കുകയായിരുന്നു.
മഴയെ സ്നേഹിച്ച പെണ്‍കുട്ടി, അവളെ ഒരു രാജകുമാരന് പ്രണയിച്ചു.
വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com43tag:blogger.com,1999:blog-4106418150257055276.post-13923263432800141582012-07-22T08:36:00.000+05:302012-09-18T00:22:37.762+05:30(ചെറുകഥ) - ദൈവത്തിന്റെ പൂച്ച!രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്... അതായത് ... 2010 ലെ ഒരു മാര്‍ച്ച് മാസം.പതിവുപോലെ ജോലി കഴിഞ്ഞു ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയാണ് രംഗം. വൈകുന്നേരങ്ങളില്‍ എല്ലാപേരും ഓഫീസ് വിട്ടു വരുന്ന സമയം ആയതിനാല്‍ ട്രാഫിക് ജാം ഉറപ്പാണ്. മിക്കവാറും ജാമില്‍ പെട്ടാല്‍ പിന്നെ ചുറ്റുമുള്ള വാഹനങ്ങളുടെ നമ്പര്‍ കൂട്ടിയെടുക്കല്‍, വാഹനങ്ങളില്‍ ചെയ്തിട്ടുള്ള അലങ്കാരപ്പണികള്‍ ആസ്വദിക്കല്‍, ചുറ്റുമുള്ള കടകളുടെ വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com47tag:blogger.com,1999:blog-4106418150257055276.post-33227984380028176922012-07-10T04:28:00.000+05:302012-09-18T00:22:37.782+05:30(മിനിക്കഥ) "മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി!"ശംഖുമുഖം ബീച്ചിലെ സാമാന്യം തിരക്കേറിയ ഒരു സായാഹ്നം.കയ്യില്‍ ഒരു പൊതി കപ്പലണ്ടിയുമായി നമ്മുടെ കഥാനായകന് മണലിലൂടെ നടക്കുകയാണ്. പേര് മനു. കുറേകാലം ബാംഗ്ലൂര്‍ ആയിരുന്നു. ഇപ്പൊ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.മുന്‍പ് ഇതുപോലെ വായിനോക്കി കപ്പലണ്ടി തിന്നു നടക്കുമ്പോള്‍ കപ്പലണ്ടിയാണെന്ന് കരുതി ഒരു കല്ലെടുത്ത് കടിച്ച് പണി കിട്ടിയതുകൊണ്ട് ഇപ്പോള്‍ പൊതിയില്‍ നിന്നും എടുക്കുന്നത് വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com38tag:blogger.com,1999:blog-4106418150257055276.post-24801660904271865072012-07-01T08:13:00.000+05:302012-09-18T00:22:37.774+05:30പ്രിയസുഹൃത്തെ, നിന്റെ പ്രണയിനി സന്തുഷ്ടയാണ്.അവന് ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അവന്. ഓരോ നിമിഷവും ചിരിക്കുന്ന, ചിരിപ്പിക്കുന്ന മനസായിരുന്നു അവന്. സുഹൃത്തെ, നീ ഇപ്പോഴും എന്റെ മനസ്സില്‍ ജീവിക്കുകയാണ്. നിന്റെ ഹൃദയം ഇപ്പോഴും എന്റെ ഉള്ളില്‍ തുടിക്കുന്നുണ്ട്. അത് നില്ക്കുമ്പോള്, ഞാനും നിന്റെ അടുത്തെത്തും.--------------------------------------------വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com39tag:blogger.com,1999:blog-4106418150257055276.post-85807074794161246722012-06-27T14:17:00.000+05:302012-09-18T00:22:37.857+05:30ഒരു ബള്‍ബിന്റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം.ഇതൊരു ബള്‍ബിന്റെ ആത്മകഥയാണ്. അവനെ തല്ക്കാലം നമുക്ക് കുഞ്ഞുമോന് എന്ന് വിളിക്കാം.വളരെ പ്രശസ്തമായ ഒരു ബള്‍ബ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന് പുറത്തിറങ്ങി. മനുഷ്യന് ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന് അവന്റെ വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com64tag:blogger.com,1999:blog-4106418150257055276.post-54543868098455533902012-06-21T02:28:00.000+05:302012-09-18T00:22:37.811+05:30വടക്കുനോക്കിയന്ത്രം റീമേക്ക് - ക്യാമറ, സംവിധാനം: അമല്‍ നീരദ്.(മുന്‍കുറിപ്പ്: ഇതൊരു റീമേക്ക് തിരക്കഥ ആണ്. "ബിഗ്-ബി", "സാഗര്‍ ഏലിയാസ് ജാക്കി", "അന്‍വര്‍", "ബാച്ചിലര്‍ പാര്‍ടി" മുതലായ ചിത്രങ്ങളുടെ അതെ ശൈലിയില്‍ തന്നെ ഈ തിരക്കഥ മനസ്സില്‍ കണ്ടു സ്ലോ..ഓ..ഓ..മോഷനില്‍ വാ..വാ..വാ...വാവാ..വാ..യിക്കുക! എന്നാലെ സംവിധാ..ധാധാധാധാ....യാകാന്‍ ഉദ്ദേശിച്ച ആ ഒരു "ഫീ..ഫീ..ഈ..ഈ..ഈഈഈ...ല്‍" കിട്ടുള്ളൂ.)--- സീന്‍ ഒന്ന് ---സമയം ഉച്ചനേരം.വീടിനു പുറകുവശം.സീനില്‍ : തളത്തില്‍ ദിനേശന്വിഷ്ണു ഹരിദാസ്http://www.blogger.com/profile/04992113121671415284noreply@blogger.com7