പ്രിയ വായനക്കാരെ, ഇതാ മറ്റൊരു വര്‍ഷം കൂടി നമ്മുടെ മുന്നില്‍ പിറന്നു വീഴുകയാണ് - 2011 - ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു....!
ഇന്നത്തെ ദിവസത്തിനും ഉണ്ട് പ്രത്യേകത - ഇന്ന് 1-1-11 ആണ്.
ഇത് പുതു വര്‍ഷത്തിലെ ആദ്യ പോസ്റ്റ്. പുതുവര്‍ഷത്തില്‍ പുത്തന്‍ നന്മകള്‍ പ്രതീക്ഷിച്ചുകൊണ്ട്, പുത്തന്‍ നന്മകള്‍ ആശംസിച്ചുകൊണ്ട്, സ്നേഹത്തോടെ, .... വിഷ്ണു.
No comments:
Post a Comment