Tuesday, September 09, 2008
ഓണം വന്നേയ്....
ഇതാ വീണ്ടും ഒരു പൊന്നോണം കൂടി വരവായി... ഓണം നമുക്കെല്ലാര്‍ക്കും ഒരു അടിപൊളി അനുഭവം തന്നെ... അല്ലേ...? ഓണക്കളികള്‍, ഓണപ്പാട്ട്, ഓണസദ്യ അങ്ങനെ അങ്ങനെ ഒരുപാടു രസകരമായ അനുഭവങ്ങള്‍... കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനുള്ള ഒരു 'nostalgic' ഓര്‍മ കൂടിയാണ് ഓണം. എത്രയെത്ര അനുഭവങ്ങളും ഓര്‍മകളും ആണ് ഓരോ ഓണവും നമുക്കു തരുന്നത്...
ഞാന്‍ കണ്ടുപിടിച്ച ഒരു വലിയ 'അത്ഭുതം' പറയട്ടെ...? കളിയാക്കരുത്... പറയട്ടെ...? നമ്മള്‍ ഓരോ ഓണം ആഘോഷിക്കുമ്പോഴും നമ്മള്‍ ഓരോ ക്ലാസ്സുകളില്‍ ആയിരിക്കും... നമ്മള്‍ പോലും അറിയാതെ. എന്താ, അത്ഭുതം അല്ലേ?
എന്തൊക്കെ ആയാലും, ഓണം മാറിക്കൊണ്ടിരിക്കുകയാണ്, മലയാളിയും... അതെല്ലാം എല്ലാര്‍ക്കും അറിയാം. അതൊക്കെ പറഞ്ഞു ഞാന്‍ നിങ്ങളെ ബോറടിപ്പികുന്നില്ല... എനിക്ക് മറ്റുള്ളവരെ ബോറടിപ്പിക്കാന്‍ ഇഷ്ട്ടമേയല്ല...
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍... എന്ന് പറയുമ്പോള്‍ തീരുന്നതാണോ ഓണം...? ആണോ..? അല്ലേ...? ആണോ...? ഓണം ഒരു 'ഓണം' തന്നെയാണ്.. അത് വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ലല്ലോ...
അല്ലാ, സദ്യവട്ടങ്ങള്‍ ഒരുക്കിയോ...? ഇല്ലെങ്കില്‍ ഇവിടെ ബ്ലോഗ് വായിച്ചുകൊണ്ടിരിക്കാതെ വേഗം പോയി വേണ്ട പരിപാടികള്‍ ചെയ്യൂന്നേ... ഓണം നമുക്കു കഴിയുന്നതുപോലെയൊക്കെ ആഘോഷിക്കാം. എന്താ..
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്‍കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
ഓണാംശസകള്‍...
ReplyDelete