പ്രിയപ്പെട്ട പോസ്റ്റുകള്‍

വായനക്കാരെ,

ഇവിടെ ഞാന്‍ എഴുതിയ എന്‍റെ പ്രിയപ്പെട്ട ചില പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയാണ്. എല്ലാം ഈ ബ്ലോഗില്‍ നിന്ന് തന്നെ.

ചിലതൊക്കെ എഴുതുമ്പോഴേ പ്രിയപ്പെട്ടതായിരുന്നു. മറ്റു ചിലതോ, എഴുതിക്കഴിഞ്ഞു കുറെ നാളുകള്‍ക്കു ശേഷം വീണ്ടും വായിച്ചപ്പോള്‍ "ഹായ്, കൊള്ളാമല്ലോ!" എന്ന് തോന്നിയ ചില പോസ്റ്റുകളും. അവ പ്രത്യേകം തിരഞ്ഞെടുത്തു നിങ്ങള്‍ക്കായി തരട്ടെ.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ :-)

പ്രിയപ്പെട്ട പോസ്റ്റുകള്‍


ഇനിയും വരുന്ന പടി ചേര്‍ക്കുന്നതാണ്...

ആശംസകളോടെ,

വിഷ്ണു.

No comments:

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...