Wednesday, January 21, 2009

കോളേജില്‍ പോയില്ലാ... ബോറടി...

ഇല്ല. കോളേജില്‍ പോയില്ല. പ്രൊജക്റ്റ്‌ ചെയ്യുന്നു. 19 മുതല്‍ ക്ലാസ്സ് തുടങ്ങി. ക്ലാസ്സ് അല്ല, അറ്റന്റന്‍സ് തുടങ്ങി.

ഇപ്പൊ കോളേജില്‍ പോകാതെ വല്ലാതെ ബോറടി... ഒരു രസമില്ല. കോളേജില്‍ പോയി എല്ലാരോടും കൂടി അടിപിടി കൂടി തമാശ പറഞ്ഞു രസിക്കാമായിരുന്നു...

ഇനി എന്നാണു കോളേജിലേക്ക്... എന്നെങ്ങിലും പോകണം, എല്ലാരും ഒരുമിച്ചു കൂടണം... എന്നിട്ട് ആഘോഷിക്കണം... കോളേജ് ലൈഫ്.. തീരാറായി... ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം...

കാത്തിരിക്കാം......

3 comments:

  1. മക്കളേ, വേഗം കോളേജില്‍ പൂവാന്‍ നോക്ക്.... ഇതിനൊക്കെ ഇപ്പോ അല്ലേ പറ്റൂ...

    ReplyDelete
  2. നമ്മക്കോ പൂവാന്‍ പറ്റിയില്ല... ;)

    ReplyDelete
  3. ലാസ്റ്റ് സെമസ്റ്റര്‍ ആണല്ലേ?

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...