അങ്ങനെ ഒരു പുതിയ വര്‍ഷം കൂടി പിറന്നു വീണു. 2009. ഇനി ഈ വര്‍ഷം അടിപൊളിയാക്കണം. സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമാണ് എല്ലാരുടെയും മനസ്സില്‍ നിറയെ... അതൊക്കെ സഫലമാകട്ടെ എന്ന് തന്നെ വിചാരിക്കാം.
ഇന്നു ജനുവരി 2. ഇന്നു ഒത്തിരി സന്തോഷിക്കുകയായിരുന്നു. നല്ല രസമുള്ള ഒരു ദിവസം. ഏറെ ഇഷ്ട്ടപ്പെട്ടു. എന്താണ് കാരണം...? കോളേജില്‍ പോയതുകൊണ്ടാകും അല്ലേ?
ഇനി കുറച്ചു പരീക്ഷകള്‍ കൂടി ബാക്കിയുണ്ട്... (തലകുത്തിനിന്നു) പഠിക്കണമല്ലോ... (ഈ നല്ല ദിവസത്തിലാണോ സുഹൃത്തെ പരീക്ഷക്കാര്യം... എന്ന് ഒരു ചോദ്യം മനസ്സില്‍ ഉണ്ടോ? ഞങ്ങള്‍ക്ക് അതൊരു ശീലമായിപ്പോയി... ഓണവും വിഷുവും പരീക്ഷയുമൊക്കെ ഒരുപോലെ തന്നെ... ഹൊ...)
എന്തൊക്കെയാണ് നിങ്ങളുടെ പുതുവര്‍ഷ പ്രതിജ്ഞകള്‍? എനിക്ക് ഒന്നുമില്ല കേട്ടോ...
വീണ്ടും കാണാം... അതുവരേക്കും ബൈ...
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്‍കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
No comments:
Post a Comment